പരിസ്ഥിതി ദിന ക്വിസ് | Environment Day Quiz | LP UP School Quiz

പരിസ്ഥിതി ദിന ക്വിസ്,Environment Day Quiz,ക്വിസ്,QUIZ,LP UP School quiz,learning,

പരിസ്ഥിതി ദിന ക്വിസ് ( Environment Day Quiz )

1. സ്റ്റോക്ക് ഹോം പ്രഖ്യാപനം നടന്ന വര്‍ഷം?

2.UNEP ന്റെ പൂര്‍ണരൂപം?

3. ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ച വര്‍ഷം?

4. "ചിപ്കോ " പ്രസ്ഥാനത്തിൻറെ സ്ഥാപകൻ ?

5. ഓസോണ്‍ പാളിക്ക് വിള്ളൽ വരുത്തുന്ന ക്ളോറോ ഫ്ളൂറോ കാർബണ്‍ (CFC) പുറത്തുവിടുന്ന പദാർഥങ്ങൾക്ക് കാർബണ്‍ ടാക്സ് ആദ്യമായ് ഏർപെടുത്തിയ രാജ്യം ?

6. മരം മുറിക്കുന്നതിന് എതിരെയുള്ള സമരത്തിൻ ഭാഗമായി ഒരു കാലിഫോർണിയൻ റെഡ് വുഡ് മരത്തിൽ 2 വർഷത്തിലേറെ കാലം താമസിച്ച അമേരിക്കൻ യുവതി ?


7. ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി സമിതിയായ UNEP യുടെ നേതൃത്വത്തിൽ എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു വരുകയാണല്ലോ. 2020ലെ പരിസ്ഥിതി ദിനാഘോഷങ്ങളുടെ ആതിഥേയ രാജ്യമേത് ?

8. ലോകത്തിലെ ഏറ്റവും വലിയ മഴക്കാട്?

9. ഭൗമദിനമായി ആചരിക്കുന്നത്?

10. ഡി .ഡി . റ്റി യും മറ്റ് കീടനാശിനികളും ജീവലോകത്തുണ്ടാക്കുന്ന വിപത്തുക്കളെപ്പറ്റി ലോകത്തിന് മനസിലാക്കികൊടുത്ത റേച്ചൽ കാർസൻൻറെ പ്രശസ്ത പുസ്തകം ?

11. WWF ന്റെ പുർണരൂപം?

12. 2020 ലെ പരിസ്ഥിതിദിന മുദ്രാവാക്യം?

13. വേപ്പെണ്ണയുടെ വിദേശ പെറെന്റിനെതിരെ പൊരുതി ജയിച്ച പരിസ്ഥിതി പ്രവർത്തക ?

14. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള ജില്ല?


15. ഏറ്റവും വേഗത കൂടിയ കാറ്റിനാലുണ്ടാകുന്ന പ്രകൃതിദുരന്തത്തിന് പറയുന്ന പേര്‍?

16.WWF ന്റെ ചിഹ്നം?

17. കേന്ദ്ര സർക്കാർ വന്യജീവി സംരക്ഷണത്തിനുള്ള അവാർഡ് ഏർപെടുത്തിയത് ആരുടെ പേരിലാണ് ?

18. ആമസോണ്‍ മഴക്കാടുകള്‍ ഏത് രാജ്യത്താണ് ?

19. ഊർജ സംരക്ഷണത്തിന് ഏറ്റവും സഹായകമായ വിളക്ക്?

20.UNEP ന്റെ പൂർണരൂപം?

21. ലോകത്തിലെ ഏറ്റവും വലിയ തേക്കുമരം എവിടെയാണ് ?

22. ക്യോട്ടോ പ്രോട്ടോക്കോളില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍ ?

23.അതിരപ്പള്ളി വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ഇതു പുഴയിലാണ്‌ ?

24. കണ്ടാമൃഗത്തിന്റെ സാന്നിധ്യമുള്ള ഇന്ത്യയിലെ സംസ്ഥാനം ?

25. മണ്ണിനെക്കുറിച്ചുള്ള പഠനശാഖ?

Answers:

1. 1972 (ജുണ്‍ 5-16 വരെ നടന്ന ഈ ഉച്ചകോടിയുടെ ഓര്‍മക്കായിട്ടാണ് ജൂണ്‍ 5 ന് പരിസ്ഥിതി ദിനം ആചരിക്കുന്നത്.)

2.  United Nations Environment Programme.

3.  1973.

4. സുന്ദർലാൽ ബഹുഗുണ.

5. ഫിൻലൻഡ്.

6. ജൂലിയ ബട്ടർഫ്ളൈ ഹിൽ.

7. കൊളംബിയ.

8. ആമസോണ്‍ കാടുകൾ.

9. ഏപ്രിൽ 22.

10. സയലെന്റ്റ് സ്പ്രിംഗ് ( silent spring).

11.  World Wildlife Fund.

12. പ്രകൃതിക്കായ് സമയം - 

 CelebrateBio Diversity

13. വന്ദന ശിവ.

14. കണ്ണൂർ.

15. ടോര്‍ണാഡോ.

16. ഭീമന്‍ പാണ്ട.

17. അമൃതാദേവി ബൈഷ്നോയി.

18. ബ്രസീൽ (തെക്കേ അമേരിക്ക).

19. എൽ. ഇ. ഡി വിളക്ക് .

20. United Nations Environment Programme.

21. പറമ്പികുളം.

22. അമേരിക്ക , ആസ്‌ട്രേലിയ.

23. ചാലക്കുടിപ്പുഴ.

24. ആസാം.

25. പെഡോളജി.


 പരിസ്ഥിതി ദിന ക്വിസ് ( Environment Day Quiz )

LP, UP SCHOOL QUIZ


















































































































Post a Comment

Previous Post Next Post

News

Breaking Posts