SCERT Samagra Kerala Textbooks Download | SCERT 1മുതല്‍ +2 വരെയുള്ള പുസ്തകങ്ങള്‍

scert samagra books, SCERT BOOKS DOWNLOAD,download,download scert samagra books, 1 to +2 books pdf,schook books,

1 മുതല്‍ +2 വരെയുള്ള കേരള സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ ഇപ്പോള്‍ പിഡിഎഫ് രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. കേരള സമഗ്ര പോര്‍ട്ടല്‍ വഴിയാണ് പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുക. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പുതിയ പുസ്തങ്ങള്‍ ലഭിക്കാനും മറ്റും ഏറെ പ്രയാസം നേരിടുകയാണ്. അടുത്ത അദ്ധ്യായന വര്‍ഷം തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്ന ഘട്ടത്തില്‍ പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നത് ഏറെ സഹായകമാണ്. 

ഡൗണ്‍ലോഡ് ചെയ്യാന്‍ താഴെ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക.

1. കേരള സമഗ്ര കൈറ്റ് ഔദ്യോഗിക സൈറ്റ് സന്ദര്‍ശിക്കുക.


scert samagra books, SCERT BOOKS DOWNLOAD,download,download scert samagra books, 1 to +2 books pdf,schook books,



2. സ്‌കൂള്‍ മീഡിയം, ക്ലാസ്, വിഷയം എന്നിവ സെലക്ട് ചെയ്യുക.

scert samagra books, SCERT BOOKS DOWNLOAD,download,download scert samagra books, 1 to +2 books pdf,schook books,

3. തെരഞ്ഞെടുത്ത പുസ്തകത്തിന്റെ പിഡിഎഫ് രൂപം താഴെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. 
scert samagra books, SCERT BOOKS DOWNLOAD,download,download scert samagra books, 1 to +2 books pdf,schook books,

ഡൗണ്‍ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നതാണ്. ഏതെങ്കിലും പിഡിഎഫ് ആപ്പുകള്‍ ഉപയോഗിച്ചോ പിഡിഎഫ് പ്രിന്റെടുത്തോ വായന തുടങ്ങാം.

Post a Comment

Previous Post Next Post

News

Breaking Posts