കളക്ഷന്‍ എക്‌സിക്യുട്ടീവായി ജോലി ചെയ്യാന്‍ താല്‍പര്യമുണ്ടെങ്കില്‍ ജോലി അവസരങ്ങള്‍. കേരളത്തിലെ വിവിധ പ്രദേശങ്ങളിലായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ സ്ഥാപനത്തിലേക്കാണ് സ്റ്റാഫിനെ ആവശ്യമുള്ളത്.
ജോലി ഒഴിവുള്ള സ്ഥലങ്ങള്‍
മുല്ലപ്പള്ളി
പന്തളം
കാഞ്ഞിരപ്പള്ളി
വൈക്കം
അത്താണി
പിറവം
പട്ടിമറ്റം
വിതുര
കരമന
കൊരട്ടി
കൊടുങ്ങല്ലൂര്‍
മേല്‍ പറഞ്ഞ സ്ഥലങ്ങളില്‍ നിന്നോ പരിസര പ്രദേശങ്ങളില്‍ നിന്നോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
വിദ്യാഭ്യാസ യോഗ്യതയായി പ്ലസ്ടു തത്തുല്യ യോഗ്യത
പ്രവര്‍ത്തി സമയം
തിങ്കള്‍ മുതല്‍ ശനി വരെ, രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെയാണ് പ്രവര്‍ത്തി സമയം
താല്‍പര്യമുള്ളവര്‍ താഴെ നമ്പറില്‍ ബന്ധപ്പെടുക.
Post a Comment