ഇസ്രാഅ് മിഅ്റാജ് ദേശീയ വിജ്ഞാന പരീക്ഷ | Islamic quiz competition 2022


 "പഠിക്കാം സമ്മാനങ്ങൾ നേടാം"
💫💫💫💫💫💫💫💫💫

 പഠിതാക്കൾക്കൊരു സുവർണ്ണാവസരം

 🎉🎉🎉🎉🎉🎉🎉🎉🎉

 വരുന്ന റജബ് 26 ന് BASMALA CLOUDVARSITY സംഘടിപ്പിക്കുന്ന

 "ഇസ്രാഅ് മിഅ്റാജ്
 ദേശീയ വിജ്ഞാന പരീക്ഷ"

🪄🪄🪄🪄🪄🪄🪄🪄🪄

🥇ഒന്നാം സമ്മാനം

 ഒരു പവൻ സ്വർണ്ണ നാണയം 🥇

🥈രണ്ടാം സമ്മാനം.

 അജ്മീറിലേക്ക്🚆AC/coach ഫാമിലി ട്രിപ്പ്

🥉മൂന്നാം സമ്മാനം ഹോം ലൈബ്രറി യിലേക്കുള്ള 1000 രൂപയുടെ പുസ്തകങ്ങൾ. 📚📚


📌 പരീക്ഷ ഇംഗ്ലീഷ് ,മലയാളം, കന്നട ഭാഷകളിൽ

📌 ഓൺലൈൻ വഴിയാണ് പരീക്ഷ നടത്തപ്പെടുക

📌 സ്ത്രീകൾക്കും പുരുഷൻമാർക്കും പങ്കെടുക്കാം

📌, താത്തൂർ ഇബ്രാഹിം സഖാഫിയുടെ ഗഹനമായ അഞ്ചു മണിക്കൂർ ബസ്മല മോഡ്യൂൾ അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തപെടുക

📌 താൽപര്യമുള്ളവർ 9037172851 എന്ന നമ്പറിലേക്ക്  Rs 99 /- രൂപ Google Pay/ Phone Pe ചെയ്ത സ്ക്രീൻ ഷോട്ടും നിങ്ങളുടെ പേരും വിലാസവും" 9747372851 " എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്ത് നിങ്ങളുടെ രജിസ്ട്രേഷൻ ഉറപ്പ് വരുത്തേണ്ടതാണ് ‼️

📌രജിസ്റ്റർ ചെയ്യുന്നവർക്ക് ക്ലാസുകൾ അയച്ചുതരുന്നതാണ്.

📌 പരീക്ഷ റജബ് 26 ന് ( ഫെബ്രുവരി 28 ) തിങ്കളാഴ്ച നടത്തപെടും

📌കൂടുതൽ വിവരങ്ങൾക്ക്
 9747372851 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

✨✨✨✨✨✨✨✨

 BASMALA CLOUDVARSITY
 online academy for girls

 🎓🎓🎓🎓🎓🎓🎓🎓

Post a Comment

Previous Post Next Post

News

Breaking Posts