KELSA Recruitment 2023 | എല്ലാ ജില്ലയിലും അവസരം

KELSA Recruitment 2023 – Apply Now For Latest 81 Vacancies,കേരള സര്‍ക്കാര്‍ കെല്‍സയില്‍ എല്ലാ ജില്ലയിലും അവസരം,

കേരള സര്‍ക്കാറിന് കീഴില്‍ കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Kerala State Legal Service Authority (KELSA) ഇപ്പോള്‍ Office Assistant, Receptionist, Data Entry Operator, Office Attendant and Peon തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌, ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Office Assistant, Receptionist, Data Entry Operator, Office Attendant and Peon തസ്തികകളില്‍ മൊത്തം 81 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. കേരളത്തില്‍ PSC പരീക്ഷ ഇല്ലാതെ നല്ല ശമ്പളത്തില്‍ വിവിധ ജില്ലകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2023 ഏപ്രില്‍ 12 മുതല്‍ 2023 മേയ് 12 വരെ അപേക്ഷിക്കാം.

വിശദാംശങ്ങൾ

  • ബോർഡിന്റെ പേര്  :  കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി
  • പോസ്റ്റിന്റെ പേര്  : Office Assistant, Receptionist, Data Entry Operator, Office Attendant and Peon
  • ആകെ പോസ്റ്റ്  : 81
  • ജോലി സ്ഥലം : കേരളത്തിലുടനീളം
  • ശമ്പളം :     രൂപ. Rs.25,000 – 85,500
  • അപേക്ഷിക്കേണ്ട രീതി  : ഓഫ്ലൈൻ
  • അവസാന തീയതി  :  12th May 2023
  • ഔദ്യോഗിക വെബ്സൈറ്റ്   http://www.kelsa.nic.in/


കേരള സര്‍ക്കാറിന് കീഴില്‍ കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക. 

വിദ്യാഭ്യാസ യോഗ്യത

ഡിഗ്രി, പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കെൽസ റിക്രൂട്ട്മെന്റ്  തസ്തികകളിലേക്ക് അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട വിധം

Kerala State Legal Service Authority (KELSA) വിവിധ  Office Assistant, Receptionist, Data Entry Operator, Office Attendant and Peon  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. കൂടതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

Previous Post Next Post

News

Breaking Posts