അഡ്നോക്കിൽ ജോലി അവസരം; ഇന്റർവ്യൂ നാളെ

adnoc job interview, അഡ്നോക്കിൽ ജോലി അവസരം; ഇന്റർവ്യൂ നാളെ,

അഡ്നോക്കിൽ ജോലി അവസരം; ഇന്റർവ്യൂ നാളെ

കോഴിക്കോട്: കാരന്തൂർ മർകസ് കരിയർ & പ്ലേസ്മെന്റ് സെല്ലിന് കീഴിൽ അഡ്നോക്ക് ജോലിക്ക് അവസരം. നാളെ (ചൊവ്വ) രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 മണി വരെ കോഴിക്കോട് എരഞ്ഞിപ്പാലം മർകസ് ഇന്റർനാഷണൽ സ്കൂളിൽ ഇന്റർവ്യൂ നടക്കും. പാസ്പോർട്ട് കോപ്പി, ഫോട്ടോ പതിച്ച ബയോഡാറ്റ, SSLC & +2 സർട്ടിഫിക്കറ്റ് കോപ്പി കൈവശം വെക്കണം. പ്രായം 30 വയസ്സിൽ കൂടുകയോ ഉയരം 165 cm ൽ കുറയുകയോ ചെയ്യരുത്. റജിസ്ടേറഷൻ ഫീസ് 200 രൂപ അടക്കണം. സ്പോട്ട് റജിസ്ട്രേഷന് സൗകര്യമുണ്ടായിരിക്കും. വിവരങ്ങൾക്ക്: 9072500616

Requirements

1. പാസ്പോർട്ട് കോപ്പി.
2. ബയോ ഡാറ്റ  ഫോട്ടോ പതിച്ചത്.
3. SSLC & +2 സർട്ടിഫിക്കറ്റ് കോപ്പികൾ.
4. SYS/SSF മെമ്പർഷിപ് കോപ്പി & യുണിറ്റ് കത്ത്.
5. പ്രായം 30 വയസ്സിൽ കൂടരുത്. ഉയരം 165 cm ൽ കുറയരുത്.
6. റജി. ഫീസ് Rs. 200/-

Post a Comment

Previous Post Next Post

News

Breaking Posts