1.മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ ബഹിരാകാശ ദൗത്യം ഏത്?
• അപ്പോളോ-11 (1969 ജൂലൈ 21)
2. അപ്പോളോ 11 വിക്ഷേപിച്ചത് എവിടെ നിന്ന് ?
• കെന്നഡി സ്പേസ് സെന്റർ ഫ്ലോറിഡ
3. ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ആര്?
•വിക്രം സാരാഭായ്
4. ISRO, യുടെ ആദ്യ മലയാളി ചെയർമാൻ ആര്?
• MGK മേനോൻ
5. ISRO നിലവിൽ വന്ന വർഷം എന്ന്?
• 1969 ഓഗസ്റ്റ് 15
6. ISRO- യുടെ പുതിയ ബഹിരാകാശ തുറമുഖം സ്ഥാപിക്കുന്നത് എവിടെ ?
• കുലശേഖര പട്ടണം (തമിഴ് നാട്)
7. ദേശീയ ബഹിരാകാശ ദിനം എന്നാണ്?
• ഓഗസ്റ്റ് 23
8. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യം ഏത്?

• ഗഗൻ യാൻ
9. ഗഗൻ യാൻ പദ്ധതിക്ക് ഉപയോഗിക്കുന്ന റോക്കറ്റ് ഏത്?

• LVM 3
10. ഗഗൻയാൻ പദ്ധതിക്ക് തുടക്കം കുറിച്ചത് ?
• 2006-ൽ
11. 2035 -ഓടെ സ്ഥാപിക്കുന്ന ഇന്ത്യയുടെ ബഹിരാകാശ നിലയത്തിന് ഇട്ടിരിക്കുന്ന പേര്?
• ഭാരതീയ അന്തരീക്ഷ ഭവൻ (BAS)
12. ബഹിരാകാശത്ത് മനുഷ്യനുണ്ടാക്കിയ ഏറ്റവും വലിയ മനുഷ്യ നിർമ്മിതി ഏത്?

• അന്താരാഷ്ട്ര ബഹിരാകാശനിലയം (ISS )
13. ചന്ദ്രന്റെ എത്ര ശതമാനം ഭാഗമാണ് ഭൂമിയിൽ നിന്ന് ദൃശ്യമാകുന്നത് ?
• 59%
14. ഒരു ചാന്ദ്ര ദിനം ഭൂമിയിലെ എത്ര ദിവസം?
• 14 ദിവസം

15. ബഹിരാകാശത്ത് വാർത്താസമ്മേളനം നടത്തിയ നാസ ശാസ്ത്രജ്ഞർ ആരെല്ലാം ?
• സുനിത വില്യംസ്, ബുച്ച് വിൽമർ
16. ഇന്ത്യൻ ബഹിരാകാശ യാത്രികർ അറിയപ്പെടുന്നത്
• വ്യോമനോട്ട്
17. ചന്ദ്രന്റെ ഇരുണ്ട ഭാഗത്തു പേടകം ഇറക്കിയ ആദ്യ രാജ്യം ഏത് ?
• ചൈന ( ചാങ് E)
18. ആദ്യ ചാന്ദ്ര യാത്രികർ ഭൂമിയിൽ തിരിച്ചിറങ്ങിയത് എവിടെ ?
• ശാന്ത സമുദ്രം
19. ചന്ദ്രൻ ഭൂമിക്ക് ഏറ്റവും അടുത്ത് വരുന്ന ദിവസത്തിന് പറയുന്ന പേര് ?

• സൂപ്പർ മൂൺ
20. ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും. പ്രായം കൂടിയ വ്യക്തി ആരാണ്?
• അലൻ ഷേപ്പേർഡ് (47വയസ്സ്)
21. ഒരു മാസത്തിൽ രണ്ടാമത് കാണുന്ന പൂർണ്ണ ചന്ദ്രന് പറയുന്ന പേര് എന്താണ് ?

• ബ്ലൂ മൂൺ
22. ഇതുവരെ മനുഷ്യനെ വഹിച്ചുകൊണ്ട് എത്ര ചാന്ദ്ര ദൗത്യങ്ങൾ നടന്നിട്ടുണ്ട് ?

• 6 ചാന്ദ്ര ദൗത്യങ്ങൾ
23. പച്ചഗ്രഹം എന്നറിയപ്പെടുന്നത്?
• യുറാനാസ്
24. ചന്ദ്രനിലേക്ക് ആളില്ലാതെ ഉപഗ്രഹം അയക്കാനുള്ള ഇന്ത്യ ഗവണ്മെന്റ് ന്റെ പദ്ധതി ഏത് ?

• സോമയാൻ പദ്ധതി
25. ഡയമണ്ട് റിംഗ് എന്ന പ്രതിഭാസം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
• സൂര്യ ഗ്രഹണം
26. അവസാനമായി മനുഷ്യർ ചന്ദ്രനിൽ ഇറങ്ങിയ വർഷം ഏത്?

• 1972ഡിസംബർ 12 (അപ്പോളോ 17)
27. ചന്ദ്രൻ ഒരു വർഷം കൊണ്ട് ഭൂമിയെ എത്ര തവണ വലം വെക്കും ?
• 13തവണ
28. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഉപഗ്രഹവിക്ഷേപണ കേന്ദ്രം ഏതാണ് ?

• ബെയ്ക്കനൂർ (കസാഖി സ്ഥാൻ)
29. ഏറ്റവും ഊഷ്മാവ് കൂടിയ ഗ്രഹം ഏത് ?
• ശുക്രൻ
30. കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്നത് എന്താണ്
• ഫോബോസ് (ചൊവ്വ)
31. ഗഗൻ യാൻ ദൗത്യത്തിന്റെ ഗ്രൂപ്പ് ക്യാപ്റ്റനായ മലയാളി ആരാണ്?

• പ്രശാന്ത് ബാലകൃഷ്ണൻ
32.ഗഗൻയാൻ സഞ്ചാരികളുടെ പരിശീലനത്തിനായി 1SRO രൂപികരിച്ച സ്ഥാപനം ഏത്?

• Human Space Flight centre ( ബംഗ്ലൂരു)
33.സൂര്യനെക്കുറിച്ച് പഠിക്കുന്ന ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ഇന്ത്യൻ ദൗത്യം ഏത്?

• ആദിത്യ
34. സൂര്യനെക്കുറിച്ച് പഠിക്കുന്ന ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ഇന്ത്യൻ ദൗത്യം വിക്ഷേപിച്ചത്?
• 2023 സെപ്തംബർ 2
35. ആദിത്യ LI ലഗ്രാൻജെ പോയിന്റിലുള്ള ഹേലോ ഭ്രമണ പഥത്തിൽ എത്തിയത്?

• 2024 ജനുവരി 6
36. ഭൂമിയുടേയോ മറ്റു ഗ്രഹങ്ങളുടേയോ നിഴൽത്തടസ്സം ഉണ്ടാവാതെ സദാ സമയം സൂര്യനെ വീക്ഷിക്കാൻ സാധിക്കുന്ന പോയിന്റ് ?
• ലഗ്രാൻജെ പോയിന്റ്( LI)
37. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യം ചന്ദ്രയാൻ- 3 സോഫ്റ്റ് ലാൻഡ് ചെയ്ത തിയതി?

• 2023 ഓഗസ്റ്റ് 23
Post a Comment