ഇസ്ലാമിക് ക്വിസ്സ്- പ്രവാചകന്മാര്



1.  അസ്ഹാബുല്‍ കഹ്ഫ് ഏത് പ്രവാചകനെയാണ് പിന്‍പറ്റിയിരുന്നത്?
   ഈസാനബി

2  .ഖിള്ര്‍ നബി കൊന്ന കുട്ടിയുടെ പേര്?
  ശംഊന്‍

3. ആദം നബിയെ എത്ര പ്രാവശ്യം ഖുര്‍ആനില്‍                         പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്?
        34 സ്ഥലങ്ങളില്‍

4 ദുന്നൂന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട പ്രവാചകന്‍?
   യൂനുസ് (അ)
5. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഏക സ്ത്രീ നാമം?
   മറിയം ബീവി
6. ആദം നബിയുടെ രണ്ട് പുത്രന്മാര്‍?
   ഹാബീല്‍ഖാബീല്‍
7  ഖുര്‍ആനില്‍ കൂടുതല്‍ പ്രാവശ്യം പറയപ്പെ പ്രവാചകന്‍?
   മൂസ(അ)
8  കലീമുല്ലാഹ് എന്ന വിശേഷണം ലഭിച്ച പ്രവാചകന്‍?
   മൂസ(അ)
9 മൂസ(അ)യുടെ പിതാവിന്‍റെ പേര്?
  ഇംറാന്‍
10 യൂനുസ് നിയുക്തനായ നാടിന്‍റെ പേര്?
  ഈജിപ്ത്
11 മറിയം ബീവിയെ വളര്‍ത്തിയ പ്രവാചകന്‍?
  സക്കരിയ്യ നബി
12 കഅ്ബ പുതുക്കിപ്പണിതത് ആരാണ്?
   ഇബ്റാഹീം നബിയും ഇസ്മാഈല്‍ നബിയും

13. അഗ്നികുണ്ഡാരത്തിലേക്ക് എറിയപ്പെട്ട പ്രവാചകന്‍?
  ഇബ്റാഹീം നബി
14 ആരെക്കുറിച്ചാണ് ബൈബിളില്‍ \"ഈനോക്ക്\" എന്ന പേരില്‍           പരാമര്‍ശിക്കുന്നത്?
  ഇദ്രീസ്
15 നൂഹ് നബിയുടെ പ്രബോധന കാലം എത്ര?
      950 വര്‍ഷം

16 ആദം നബിയുടെ അപരനാമം?
  അബുല്‍ ബശര്‍
17 ക്ഷമാ ശീലര്‍ക്ക് മാതൃകയായി പറയപ്പെടുന്ന പ്രാവാചകന്‍?
  അയ്യൂബ് നബി
18 ഇബ്റാഹീം നബിയുടെ ഭാര്യമാരുടെ പേര്?
   ഹാജറസാറ
19 റസൂല്‍ എന്ന പദവി ലഭിച്ച ആദ്യ പ്രവാചകന്‍?
   നൂഹ് നബി
20 ഹൂദ് നബിയെ നിയോഗിക്കപ്പെട്ട നാടിന്‍റെ പേര്?
   ആദ് സമുദായം

21 ശുഐബ് നിയെ നിയോഗിക്കപ്പെട്ട നാട്?
  മദ്-യന്
22 സുലൈമാന്‍ നബിയുടെ പിതാവിന്‍റെ പേര്?
  ദാവൂദ് നബി
23 സോളമന്‍ എന്നു ബൈബിളില്‍ പറയുന്ന പ്രവാചകന്‍?
   സുലൈമാന്‍ നബി
24 ദുല്‍കിഫ്ല്‍ പ്രവാചകന്‍റെ യഥാര്‍ത്ഥ പേര്?
   ബിശ്ര്‍
25  യഹ്യാനബിയുടെ പിതാവ്
   സകരിയ്യാ നബി
26 യഹ്യാനബിയുടെ മാതാവ്
  ഹന്ന

27 പക്ഷികളുടെ ഭാഷ വശമുണ്ടായിരുന്ന പ്രവാചകന്‍?
   സുലൈമാന്‍ നബി
28 സകരിയ്യാ നബിയെ ഖുര്‍ആനില്‍ എത്ര പ്രാവശ്യം                    പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്?
      8 പ്രാവശ്യം

29  ഒരു പ്രവാചന്‍റെ രണ്ട് മക്കളും പ്രവാചകന്‍മാര്‍അവരുടെ പേര്?
   ഇബ്റാഹീം നബി ഇസ്ഹാഖ് നബിഇസ്മാഈല്‍ നബി
30 വിവാഹം കഴിക്കാത്ത നബി?
   ഈസാ നബി
31 യഅ്ഖൂബ് നബിയുടെ ഇളയ പുത്രന്‍?
  ബിന്‍യാമീന്‍
32 ബൈതുല്‍ മുഖദ്ദസ് നിര്‍മിച്ചത്?
  ദാവൂദ് നബിസുലൈമാന്‍ നബി
33 സ്വപ്ന വ്യാഖ്യാനം പറയാനുള്ള കഴിവുള്ള പ്രവാചകന്‍?
   യൂസുഫ് നബി
34 പിതാവില്ലാതെ ജനിച്ച രണ്ട് പ്രവാചകന്‍?
   ആദം നബിഈസാ നബി
35 ആകാശത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്ന പ്രവാചകന്‍?
   ഈസാ നബി
36 സത്യ നിഷേധികള്‍ക്ക് ഉദാഹരണമായി ഖുര്‍ആനില്‍ പറയപ്പെട്ട രണ്ട് സ്ത്രീകള്‍?
  നൂഹ്ലൂത്ത് പ്രവാചകന്‍മാരുടെ ഭാര്യമാര്‍

37 നബിയുടെ തലമുറ 20 തലമുറകള്‍ക്ക് പിന്നിലായി എത്തിച്ചേരുന്ന പ്രവാകന്‍?
  ഇസ്മാഈല്‍ നബി

38  നബി  പ്രവാചകന്മാര്‍ക്ക് ഇമാമായി നിസ്ക്കരിച്ച സ്ഥലം?
 ബൈതുല്‍ മുഖദ്ദസ്

39.  ഏത് പ്രവാചകനെയാണ് ഖുർആനിൽ കൂടുതൽ പ്രാവശ്യം  അഭിസംബോധന  ചെയ്യുന്നത്?
       മൂസാ നബി
40.  മസ്‌ജിദുല്‍ അഖ്‌സ നിര്‍മിച്ച പ്രവാചകന്‍?  സുലൈമാന്‍ നബി


10 Comments

  1. ഖുർആനിൽ ഒരു സൂറത്തിൽ ഒരു നബിയുടെ ചരിത്രം മുഴുവനും ഉണ്ട് പക്ഷേ ആ നബിയുടെ പേര് സൂറത്തിൽ ഇല്ല..ആരാണ് ആ നബി

    ReplyDelete
  2. അബ്ദുൽ ഗഫാർ എന്ന് അപാര നാമത്തിൽ അരിപ്പാടുന്നത് ആർ

    ReplyDelete
  3. ചക്രം കണ്ടുപിടിച്ച പ്രവാചകൻ

    ReplyDelete
  4. സമുദായം എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രവാചകൻ ആര്?

    ReplyDelete
  5. ഇബ്രാഹിം നബി

    ReplyDelete
  6. ആദം നബിയെ എത്ര പ്രാവശ്യം ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്

    ReplyDelete

Post a Comment