കോവിഡ് പ്രതിരോധം; മുന്‍കരുതലുകള്‍



  • പുറത്തിറങ്ങുമ്പോള്‍ മാസ്‌ക്ക് നിര്‍ബന്ധമായും ധരിക്കുക.
  • ചുമ, തുമ്മല്‍ ഉള്ളവരില്‍ നിന്ന് ഒരു മീറ്റര്‍ മാറി നില്‍ക്കുക
  • സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുന്നത് ശീലമാക്കുക. ഇരുപത് സെക്കന്റ് നേരമെങ്കിലും കൈകഴുകണം. 60% ആല്‍ക്കഹോള്‍ ഹാന്‍ഡ് സാനിറ്റൈസറുകളും ഉപയോഗിക്കാം
  • സ്പര്‍ശത്തിലൂടെ വൈറസ് പകരാന്‍ സാധ്യതയുണ്ട്. കൈകളിലും മൂക്കിലും വായിലുമൊക്കെയുള്ള അനാവശ്യ സ്പര്‍ശങ്ങള്‍ ഒഴിവാക്കുക. 
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈവെള്ള ഉപയോഗിക്കാതെ കൈമടക്കി മുഖത്തോടു ചേര്‍ത്തുവെക്കുക. ടിഷ്യുവോ തൂവാലയോ ഉപയോഗിക്കാം. അവ പിന്നീട് ഉപയോഗിക്കുന്നത് ഒഴിവാക്കുക.
  • ശാരീരിക അസ്വസ്ഥതകള്‍ തോന്നുമ്പോള്‍ വീട്ടില്‍ തന്നെയിരിക്കുക. പുറത്തിറങ്ങാതിരിക്കുക. പിന്നെ വൈദ്യസഹായമോ ആരോഗ്യവകുപ്പുമായോ ബന്ധപ്പെടുക. 
  • കോവിഡ് 19 പകരുന്ന സ്ഥലങ്ങള്‍ അറിഞ്ഞിരിക്കുകയും ആ പ്രദേശങ്ങളിലൂടെയുള്ള യാത്രകളും ബന്ധപ്പെടലും ഒഴിവാക്കുക.


Post a Comment

Previous Post Next Post

News

Breaking Posts