മക്കയും മദീനയും വിശ്വാസിയുടെ സ്വപ്‌ന ഭൂമികയാണ്. എന്നെങ്കിലും അവിടെ ഒരു സന്ദര്‍ശനം എന്നും ഓരോ ഹൃദയവും കൊതിക്കുന്നുണ്ട്.
കണ്ണുകളും ഹൃദയവും തുറന്നു പിടിച്ചു മക്കയുടെയും മദീനയുടെയും തെരുവുകളിലൂടെ സഞ്ചരിച്ച ഒരു യാത്രികന്റെ ഉംറ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നിശാദ് രണ്ടത്താണി തന്റെ പുസ്‌കതമായ ഹിജാസിന്റെ ഹൃദയ ഭൂമികയിലൂടെ എന്ന പുസ്തകത്തിലൂടെ.
ഹിജാസിന്റെ പ്രധാന ചരിത്ര ബിന്ദുക്കളെല്ലാം മൂല്യം ചോരാതെ വിവരണത്തില്‍ കടന്നു വരുന്നു. സരളവും ആകര്‍ഷകവുമായ അവതരണ ശൈലിയില്‍ പങ്കുവെക്കുന്ന ഈ പുസ്തകത്തിന്റെ ആപ്ലിക്കേഷന്‍ ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.
إرسال تعليق