മലയാള സാഹിത്യം എല്ലാം
കൊണ്ടും സമ്പന്നമാണ്. നോവല്‍, കഥ, കവിത, ആത്മകഥ, യാത്രവിവരണം തുടങ്ങിയ
എല്ലാ വിഭാഗങ്ങളിലും മികച്ച രചനകള്‍ സംഭാവന ചെയ്യാന്‍ മലയാള സാഹിത്യത്തിനായിട്ടുണ്ട്.
നാം ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട 100 പുസ്തകങ്ങളെ പരിചയപ്പെടുത്തുകയാണ് ഇവിടെ. സാഹിത്യകൃതികളും കൂടെ അതിന്റെ രചയിതാവിന്റെ
പേര് കൂടി ചേര്‍ത്തിട്ടുണ്ട്. കൊറോണ മനുഷ്യനെ എല്ലാ നിലക്കും മാറ്റിയെടുത്തപ്പോള്‍
വായന ഇഷ്ടപ്പെടുന്നവരെല്ലാം ഒരു പക്ഷേ വായിച്ചു കഴിഞ്ഞതാവാം. സ്‌കൂള്‍ ലൈബ്രറിക്കും
മറ്റും ഉപയോഗപ്പെടുത്താവുന്ന ലിസ്റ്റ് കൂടെയാണിത്.
1. നോതൃദാമിലെ
കൂനൻ: വിക്ടര്‍ യൂഗോ
2. ആരണ്യകം: ബിഭൂതിഭൂഷൻ ബന്ദ്യോപാദ്ധ്യായ
3. കർണൻ: ശിവാജി സാവന്ത്
4. വൃദ്ധ സദനം: ടി.വി. കൊച്ചുബാവ
5. മനുഷ്യന് ഒരാമുഖം: സുഭാഷ് ചന്ദ്രൻ
6. വേരുകൾ: മലയാറ്റൂർ
7. അയൽക്കാർ: പി. കേശവദേവ്
8. മരുന്ന്: പുനത്തിൽ
9. ചൂതാട്ടക്കാരൻ: ദസ്തയോവ്സ്കി.
10. രാമല്ല ഞാൻ കണ്ടു: മുരീദ് ബർഗൂതി
11. നീർമാതളം പൂത്തകാലം: മാധവിക്കുട്ടി
12. ഗോവർദ്ധന്റെ യാത്രകൾ: ആനന്ദ്
13. അഞ്ചാം കുതിരക്കാരൻ: കോളിൻസ് ആൻഡ് ലാപ്പിയർ
14. ഉയിർത്തെഴുന്നേൽപ്പ്: ടോൾസ്റ്റോയ്
15. അഗ്നിസാക്ഷി: ലളിതാംബികാ അന്തർജനം
16. ഹൈഡി: ജോഹാനാ സ്പൈറി
17. ഫിഫ്ത്ത് മൗണ്ടൻ: പൗലോ കൊയ്‌ലോ
18. ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ: ആൻ ഫ്രാങ്ക്
19. ഹാജി മുറാദ്: ടോൾസ്റ്റോയ്
20. കിനാവും കണ്ണീരും: ബാപ്‌സി സിദ്ധ്വ
21. കിഴവനും കടലും: ഹെമിങ്‌വേ
22. പ്രവാചകന്റെ വഴി: ഒ.വി. വിജയൻ
23. വിലാപയാത്ര: എം. ടി.
24. ചരിത്രത്തിൽ ഇല്ലാത്തവർ: ബിമൽ മിത്ര
25. തമസ്സ്: ഭീഷ്മ സാഹ്നി
26. ശ്രീ ശ്രീ ഗണേശ മഹിമ: മഹാശ്വേതാ ദേവി
27. ചലോ കൽക്കത്ത: ബിമൽ മിത്ര
28. പിനാക്യോ: കാർലോ കൊളോഡി
29. ഭാർഗവീ നിലയം: ബഷീർ
30. മൈക്കൽ കെയുടെ ജീവിതവും കാലവും: ജെ.എം. കൂറ്റ്സി
31. വിധിയില്ലാത്തവർ: ഇമ്റേ കർട്ട്സ്
32. രണ്ടിടങ്ങഴി: തകഴി
33. ഒലിവർ ട്വിസ്റ്റ്: ചാൾസ് ഡിക്കെൻസ്
34. അഗ്‌നിക്കിനാവുകൾ: പുനത്തിൽ കുഞ്ഞബ്ദുള്ള
35. ആരോഹണം: വി.കെ.എൻ
36. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്: വി.ടി. ഭട്ടത്തിരിപ്പാട്
37. അങ്കിൾ ടോമിന്റെ ചാള: ഹാരിയറ്റ് ബീച്ചർ സ്റ്റോവ്
38. എണ്ണപ്പാടം: എൻ. പി. മുഹമ്മദ്
39. ദൈവത്തിന്റെ കണ്ണ്: എൻ. പി. മുഹമ്മദ്
40. അഗ്നിച്ചിറകുകൾ: എ.പി.ജെ. അബ്ദുൽ കലാം
41. അപഹരിക്കപ്പെട്ട ദൈവങ്ങൾ: ആനന്ദ്
42. എസ്.കെ. പൊറ്റെക്കാട്ടിന്റെ യാത്രാവിവരണങ്ങള്‍
(നൈല്‍ നദിയുടെ തീരങ്ങളില്‍, ആഫ്രിക്കന്‍ യാത്ര, യൂറോപ്പിലൂടെ.....)
43.യന്ത്രം: മലയാറ്റൂർ
44. വിരലറ്റം: മുഹമ്മദ് അലി ശിഹാബ്
45. മക്കയിലേക്കുള്ള പാത: മുഹമ്മദ് അസദ്
46. അൽ അറേബ്യൻ നോവൽ ഫാക്ടറി: ബെന്യാമിൻ
47. ഞാൻ : എൻ.എൻ. പിള്ള
48. ബദറുൽ മുനീർ, ഹുസ്‌നുൽ ജമാൽ: മോയിൻകുട്ടി വൈദ്യർ
49. യുദ്ധവും സമാധാനവും: ലിയോ ടോൾസ്റ്റോയ്
50. ആരോഹണം: മലയാറ്റൂർ
51. ഡോൺ ക്വിക്സോട്ട്: സെർവാന്റിസ്
52. ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു: എം.
മുകുന്ദന്‍
53. യക്ഷി: മലയാറ്റൂർ
54. ഇച്ഛാമതി: ബിഭൂതി ഭൂഷണ്‍ ബന്ധ്യോപാധ്യായ
55. വിലയ്ക്കു വാങ്ങാം: ബിമല്‍ മിത്ര
56. സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍: ലാരി കോളിന്‍സ് & ഡൊമിനിക്
ലാപ്പിയര്‍
57. സിദ്ധാര്‍ത്ഥ: ഹെര്‍മന്‍ ഹെസ്സെ
58. യയാതി: വി.എസ്. ഖന്ധേകര്‍
59. റോബിന്‍സന്‍ ക്രൂസോ: ഡാനിയേല്‍ ഡിഫോ
60. അറബിക്കഥകള്‍/ ആയിരത്തൊന്നു രാത്രികൾ
61. ഷെര്‍ലക് ഹോംസ് കഥകള്‍: ആര്‍തര്‍ കോനന്‍ ഡോയൽ
62.പ്രതി ഹാജരുണ്ട്: ബിമല്‍ മിത്ര
63. സ്മാരക ശിലകള്‍: പുനത്തില്‍ കുഞ്ഞബ്ദുള്ള
64. ആലാഹയുടെ പെണ്മക്കൾ: സാറാ ജോസഫ്
65. ദൈവത്തിന്റെള വികൃതികള്‍: എം. മുകുന്ദന്‍
66. അഭയാര്ഥി്കള്‍: ആനന്ദ്
67. കാരമസോവ് സഹോദരന്മാര്‍: ദസ്തയോവ്സ്കി
68. കയര്‍: തകഴി
69. ബാല്യകാല സഖി: ബഷീര്‍
70. ചിദംബര സ്മരണ: ബാലചന്ദ്രന്‍ ചുള്ളിക്കാട്
71. ഓടയില്‍ നിന്ന്: പി. കേശവദേവ്
72. അപരാജിത: ബിഭൂതി ഭൂഷണ്‍ ബന്ധ്യോപാധ്യായ
73. അപുവിന്റെ ലോകം: ബിഭൂതി ഭൂഷണ്‍ ബന്ധ്യോപാധ്യായ
74. ആരോഗ്യ നികേതനം: താരാശങ്കര്‍ ബാനര്ജി
75. കുറ്റവും ശിക്ഷയും: ദസ്തയോവ്സ്കി
76. അറബിപ്പൊന്ന്: എം.ടി. & എന്‍.പി. മുഹമ്മദ്
77. സുന്ദരികളും സുന്ദരന്മാരും: ഉറൂബ്.
78. മരുഭൂമികള്‍ ഉണ്ടാകുന്നത്: ആനന്ദ്
79. അന്ന കരനീന: ലിയോ ടോള്‍സ്റ്റോയ്
80. ചെമ്മീന്‍: തകഴി
81. ഉമ്മാച്ചു: ഉറൂബ്
82. അന്ധത: ഷൂസെ സരമാഗു
83. ആല്‍കെമിസ്റ്റ്: പൌലോ കൊയ്‌ലോ
84. ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍: മാര്‍കേസ്
85. കോളറ കാലത്തെ പ്രണയം: മാര്‍കേസ്
86. അര്‍ദ്ധ നാരീശ്വരന്‍: പെരുമാള്‍ മുരുഗന്‍
87. ആടുജീവിതം: ബെന്യാമിന്‍
88. ആരാച്ചാര്‍: കെ. ആര്‍. മീര
89. ഒരു ദേശത്തിന്‍റെ കഥ: എസ്. കെ. പൊറ്റെക്കാട്ട്
90. ഒരു തെരുവിന്‍റെ കഥ: എസ്. കെ. പൊറ്റെക്കാട്ട്
91. പഥേര്‍ പാഞ്ചാലി: ബിഭൂതി ഭൂഷണ്‍ ബന്ധ്യോപാധ്യായ
92. പാവങ്ങള്‍ : വിക്ടര്‍ യൂഗോ
93. രണ്ടാമൂഴം: എം.ടി.
94. നാലുകെട്ട്: എം.ടി.
95. മഞ്ഞ്: എം.ടി.
96. ഖസാക്കിന്റെ് ഇതിഹാസം: ഒ. വി. വിജയന്‍
97. ഗുരുസാഗരം: ഒ.വി. വിജയന്‍
98. ഒരു സങ്കീര്ത്തനം പോലെ: പെരുമ്പടവം ശ്രീധരന്‍
99. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ : എം മുകുന്ദന്‍
100. അമ്മ : മാക്‌സിം ഗോര്‍ക്കി
Post a Comment