ലോക്ക്ഡൗണില്‍ വീട്ടില്‍ ഇരുന്ന് ബോറടിച്ചവര്‍ക്കും ചുമ്മാ സമയം പോകാന്‍ ഐഡിയ ഇല്ലാത്തവര്‍ക്കും ഇനി വെറുതെ ഫോണില്‍ കുത്തിയിരിക്കുന്നവര്‍ക്കും ഒന്നു ഡ്രൈവ് ചെയ്യാം.
സംഗീതം ആസ്വദിച്ച് നമുക്ക് ഇഷ്ടടപ്പെട്ട രാജ്യവും സ്ഥലവും തെരഞ്ഞെടുത്ത് ഒരു യാത്ര.
ഇന്ധന വില പേടിയോ വാഹനമോടിക്കാനറിയാത്തതിന്റെ നിരാശയോ വേണ്ട.
വഴിയോരക്കാഴ്ചകളാസ്വദിച്ച് ഇടതുഭാഗത്ത് രാജ്യവും സിറ്റിയും സെലക്ട് ചെയ്ത് വലതു വശത്ത് ഇഷ്ടപ്പെട്ട സംഗീതവും ആസ്വദിച്ച് ഒന്നു യാത്ര പോയാലോ..
മുകളിലെ eye icon പ്രസ് ചെയ്താല്‍ കാഴ്ചകള്‍ മനോഹരമായി കാണാം.
ENJOY DRIVING!!!
إرسال تعليق