ഓണ്‍ലൈന്‍ വായന | ONLINE READING

ഓണ്‍ലൈന്‍ വായന,online,online reading,malayalam books,വായന,


വായിക്കാൻ പുസ്തകങ്ങളില്ലേ...?
ഈ ലോക്ക് ഡൗൺ കാലത്ത് പുസ്തകങ്ങൾ എങ്ങനെ വാങ്ങും?
വിഷമിക്കേണ്ടതില്ല.
ഇത് ഇ-പുസ്തകങ്ങളുടെ കൂടെ കാലമാണ്
ഇ-പുസ്തകങ്ങൾ സൗജന്യമായും വിലകൊടുത്തും ലഭിക്കുന്ന അനേകം പ്ലാറ്റ്ഫോമുകളുണ്ട്.
താഴെ നൽകിയ ലിങ്കുകൾ ഉപയോഗപ്പെടുത്താവുന്നതാണ്

https://ml.wikisource.org/

http://www.gutenberg.org/

https://commons.wikimedia.org/wiki/Category:Malayalam_Wikisource_PDF_Books

http://www.malayalamebooks.org/

https://www.malayalamplus.com/

http://www.malayalamebooks.org/list_of_free_malayalam_ebooks/

https://ml.sayahna.org/index.php/മലയാള_പുസ്തകങ്ങൾ

https://manybooks.net/

https://openlibrary.org/

https://www.feedbooks.com/

https://www.overdrive.com/

പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിനും ഓൺലൈൻ വായനക്കും സഹായിക്കുന്ന  പ്ലാറ്റ്ഫോമുകൾ വേറെയുമുണ്ട് ഒത്തിരി.
ഈ ക്വാറന്റൈൻ കാലത്ത് നമുക്ക് വായിച്ചു വളരാം.

Post a Comment

Previous Post Next Post

News

Breaking Posts