വിദ്യാതരംഗിണി വായ്പ | 10000/- Rs മൊബൈൽഫോൺ വായ്പ | 10000 for students to buy mobile phone


വിദ്യാതരംഗിണി വായ്പ

Covid 19 മഹാമാരിയെ തുടർന്ന് വിദ്യാലയങ്ങൾ പ്രവർത്തിക്കുവാൻ കഴിയാത്ത സാഹചര്യത്തിൽ 1 മുതൽ 12 വരെയുള്ള ക്ലാസുകളിലേക്ക് ഓൺലൈൻ വഴി പഠനം നടത്തുന്നതിന് സർക്കാർ തീരുമാനിച്ചിരിക്കുന്നതിനാൽ ഇത്തരം സൗകര്യങ്ങൾ ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്ക് ഈ സൗകര്യം ലഭിക്കുന്നതിലേക്കായി മൊബൈൽഫോൺ വാങ്ങുന്നതിനായി സഹകരണസംഘങ്ങൾ, ബാങ്കുകൾ വഴി പലിശരഹിത വായ്പ അനുവദിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

മൊബൈൽ ഫോണുകൾ വാങ്ങുന്നതിനായി പരമാവധി 10000/രൂപ പലിശ രഹിതമായി ലഭിക്കുന്നതാണ് ബന്ധപ്പെട്ട രക്ഷിതാക്കൾ സ്കുൾ അധികാരികളുടെ സാക്ഷ്യപത്രം വേണ്ടി വരും 24 തുല്യ ഗഡുക്കളായി അടച്ചാൽ മതിയാകും. 

ഈയൊരു സൗകര്യം പ്രയോജനപ്പെടുത്തുവാൻ രക്ഷിതാക്കൾ ശ്രദ്ധിക്കുക.

Post a Comment

Previous Post Next Post

News

Breaking Posts