കേരളത്തിലെ വിവിധ ജില്ലകളിൽ ജോലി നേടാം | Jobs in Kerala dictricts

 കേരളത്തിലെ വിവിധ ജില്ലകളിൽ ജോലി നേടാം 

job,jobs,2021 jobs,job vacancy,kerala jobs,daily jobs,office jobs,


തിരുവനന്തപുരം :

ശ്രീ ചിത്തിര തിരുന്നാൾ കിൻഡെർ ഗാർഡൻ, കുന്നത്തുകാൽ ശ്രീ ചിത്തിര തിരുന്നാൾ റെസിഡൻഷ്യൽ സ്കൂൾ എന്നിവിടങ്ങളിലേക്ക് ഇലക്ട്രീഷ്യൻ പി ആർ ഒ ,റെസിഡന്റ് പി ആർ ഒ, ഹെഡ്മിസ്ട്രസ്സ്, ഇലക്ട്രിഷ്യൻ, ഇലക്ട്രിഷ്യൻ കം സെക്യൂരിറ്റി, അറ്റൻഡർ, ഹെൽപ്പർ എന്ന തസ്തികയിലേക്കെല്ലാം ആളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ 0471-2250395, 0471-2252505, 8547836395 എന്ന നമ്പറുകളുമായി ബന്ധപ്പെടുക.

ഇടുക്കി:

ഇടുക്കിയിലെ പുറപ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ  ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ്-2 ഒഴിവ്. ദിവസവേതന അടിസ്ഥാനത്തിൽ ആണ് നിയമനം. പ്ലസ് ടു(സയൻസ്) ,ഡി എച്ഛ് ഐ സി കോഴ്സ് എന്നിവയാണ് യോഗ്യത. 40 വയസ്സാണ് പ്രായപരിതി. 460 രൂപ ദിവസവേതനം കിട്ടുന്നയി ഒഴുവിലേക്ക് താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി പുറപ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കുക. തൊടുപുഴ മുൻസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും ഉള്ളവർക്ക് മുൻഗണന. ജൂൺ 2 ന് രാവിലെ 11 മണിക്കാണ് അഭിമുഖം.

എറണാകുളം:

മരടിലുള്ള ഫൈബർ ബോട്ട് കമ്പനിയിലേക്ക് ട്രെയിനികളെയും ഓൺലൈൻ മാർക്കറ്റിങ് സ്റ്റാഫിനെയും ആവശ്യമുണ്ട്. താല്പര്യമുള്ളവർ 9847055907 എന്ന നമ്പറുമായി ബന്ധപ്പെടുക.

തൃശൂർ:

മാനേജർ –അന്നപൂർണേശ്വരി സ്ഥാപനത്തിലേക്ക് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്സ്, അക്കൗണ്ടന്റ് കൗണ്ടർ സെയിൽസ് സ്റ്റാഫ്, ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്.താല്പര്യമുള്ളവർ 9446906143 എന്ന നമ്പറുമായി ബന്ധപ്പെടുക.

ടെക്നിക്കൽ ഓഫീസർ: 

മാറ്റത്തൂർ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് ടെക്നിക്കൽ ഓഫീസർ, ടെക്നിക്കൽ അസിസ്റ്റന്റ്, സൈറ്റ് എഞ്ചിനീയർ,സൈറ്റ് സൂപ്പർവൈസർ ട്രെയിനീ,ഫീൽഡ് ഓഫീസർ എന്നിവരെ ആവശ്യമുണ്ട്. അപേക്ഷകൾ hrmlcsltd@gmail.com എന്ന ഈമെയിലിലേക്ക് അയക്കുക. താല്പര്യമുള്ളവർ 9747815009 എന്ന നമ്പറുമായി ബന്ധപ്പെടുക.

ടെക്‌നിക്കൽ അസിസ്റ്റൻറ്: 

മറ്റത്തൂർ ഗ്രാമ പഞ്ചായത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ ടെക്നിക്കൽ അസ്സിസ്റ്റന്ററിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ 0480-2740534 എന്ന നമ്പറുമായി ബന്ധപ്പെടുക.

പാലക്കാട്:

സെയിൽസ് പ്രൊമോഷൻ മാനേജർ

കിനാശ്ശേരിയിൽ പ്രവർത്തിക്കുന്ന പ്രിൻസ് റോളർ ഫ്ലോർ മിൽസിലേക്ക് സെയിൽസ് പ്രൊമോഷൻ മാനേജരെ ആവശ്യമുണ്ട്. അപേക്ഷ careers@princegroup.in എന്ന ഈമെയിലിലേക്ക് അയക്കുക.

സ്റ്റാഫ് 

പൊതുമേഖലാ ബാങ്കിന്റെ ഇൻഷുറൻസ് ഡിവിഷനിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ 94446505449 എന്ന നമ്പറുമായി ബന്ധപ്പെടുക.

നേഴ്സ്

വാളയാറിലുള്ള ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് നേഴ്സ്, ടെക്‌നീഷ്യന്മാർ, ഫാര്മസിസ്റ്, റെസ്പിറേറ്ററി തെറാപ്പിസ്റ്,ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് , അക്കൗണ്ട്സ് എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട്. അപേക്ഷകൾ hr@pimshospital.com എന്ന ഈമെയിലിലേക്ക് അയക്കുക.

കോഴിക്കോട്:

പ്രൊജക്റ്റ് മാനേജർ 

മികച്ച ഭാഷ പ്രാവീണ്യമുള്ളവരെ പ്രൊജക്റ്റ് മാനേജർ തസ്തികയിലേക്ക് ആവശ്യമുണ്ട്. താല്പര്യമുള്ളവർ 9072111158 എന്ന നമ്പറുമായി ബന്ധപെടുക.

സെയിൽസ്

സ്റ്റാഫ് -പെട്രോൾ പമ്പിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.താല്പര്യമുള്ളവർ 9745123555 എന്ന നമ്പറുമായി ബന്ധപ്പെടുക.

സിവിൽ എഞ്ചിനീയർ

ജലശുദ്ധീകരണ പ്ലാന്റ് നടത്തുന്ന സ്ഥാപനത്തിലേക്ക് വനിതാ സിവിൽ എഞ്ചിനീറിനെ ആവശ്യമുണ്ട്.ബിടെക്, ഓട്ടോകാഡ്,എം എസ് വേർഡ്, എക്സൽ എന്നിവയിൽ ഉള്ള പരിചയമാണ് യോഗ്യത.

ഇലെക്ട്രിക്കൽ ട്രേഡിൽ ഐ ടി ഐ / ഡിപ്ലോമ കെമിക്കൽ എഞ്ചിനീയറിംഗ് ബിടെക് / ഡിപ്ലോമ യോഗ്യതയുള്ളവരെ പ്രൊജക്റ്റ് കോ-ഓർഡിനേട്ടർമാരായും നിയമിക്കും. അപേക്ഷ prism.jk@gmail.com എന്ന ഈമെയിലിലയക്കണം. താല്പര്യമുള്ളവർ 9495977032 എന്ന നമ്പറുമായി ബന്ധപ്പെടുക.

വയനാട്: 

മാനന്തവാടി ജില്ലാ ആശുപത്രിയിലെ ആർട് സെന്ററിൽ താത്കാലികമായി മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നേഴ്സ് , കൗൺസിലർ ,ലാബ് ടെക്‌നിഷ്യൻ തസ്തികകളിലേക്ക് അവസരം. ഉദ്യോഗാർത്ഥികൾ അപേക്ഷ, ഫോൺനമ്പർ ഉൾപ്പടെയുള്ള ഫോട്ടോ പതിച്ച ബിയോഡേറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സെർട്ടിഫിക്കറ്റുകൾ ആധാർ കാർഡ് എന്നിവയുമായി ഹാജരാകണം. ജൂൺ 2 രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിൽ കൂടിക്കാഴ്ച്ച നടക്കും.

Post a Comment

Previous Post Next Post

News

Breaking Posts