ASC Center Ministry of Defence Notification 2021-Apply 100 Cleaner, Cook, Civil Motor Driver and Civilian Cratering Instructor Job Vacancies


 

ASC സെന്റർ മിനിസ്ട്രി ഓഫ് ഡിഫൻസ് നിലവിലുള്ള ക്ലീനർ, കുക്ക്, സിവിൽ മോട്ടോർ ഡ്രൈവർ, സിവിലിയൻ കാറ്ററിംഗ് ഇൻസ്ട്രക്ടർ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ജൂലൈ 12 വരെ അപേക്ഷകൾ സമർപ്പിക്കാം.

Job Details

• ബോർഡ്: ASC Center Ministry of Defence 

• ജോലി തരം: Central Government

• ആകെ ഒഴിവുകൾ: 100

• ജോലിസ്ഥലം: ഇന്ത്യയിലുടനീളം

• അപേക്ഷിക്കേണ്ട വിധം: ഓഫ്‌ലൈൻ 

• അപേക്ഷിക്കേണ്ട തീയതി: 12/06/2021

• അവസാന തീയതി: 12/07/2021

Educational Qualifications

1. ക്ലീനർ

› അംഗീകൃത സ്കൂൾ വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ്

› നിശ്ചിത മേഖലയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം

2. കുക്ക്

› പത്താം ക്ലാസ്

› ഒരു വർഷത്തെ പ്രവൃത്തിപരിചയം

3.സിവിലിയൻ മോട്ടോർ ഡ്രൈവർ

› അംഗീകൃത സ്കൂൾ വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താംക്ലാസ് വിജയം

› സാധുവായ ഹെവി& ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്

› വാഹനങ്ങൾ ഓടിച്ച് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം

› മോട്ടോർ മെക്കാനിസം അറിഞ്ഞിരിക്കണം

4. സിവിലിയൻ കാറ്ററിങ് ഇൻസ്ട്രക്ടർ

› കേറ്റ് കാറ്ററിങ്ങിൽ ഡിപ്ലോമ

› ഒരു വർഷത്തെ പരിചയം

Vacancy Details

ASC സെന്റർ മിനിസ്ട്രി ഓഫ് ഡിഫൻസ് വിവിധ തസ്തികകളിലായി 100 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

1. ക്ലീനർ: 42

2. കുക്ക്: 40

3. സിവിൽ മോട്ടോർ ഡ്രൈവർ: 15

4. സിവിലിയൻ കാറ്ററിംഗ് ഇൻസ്ട്രക്ടർ: 03

Age Limit Details

1. ക്ലീനർ: 18-25 വയസ്സ് വരെ

2. കുക്ക്: 18-25 വയസ്സ് വരെ 

3. സിവിൽ മോട്ടോർ ഡ്രൈവർ: 18-25 വയസ്സ് വരെ 

4. സിവിലിയൻ കാറ്ററിംഗ് ഇൻസ്ട്രക്ടർ: 18-25 വയസ്സ് വരെ

Salary Details

1. ക്ലീനർ: 18000/-

2. കുക്ക്: 19900/-

3. സിവിൽ മോട്ടോർ ഡ്രൈവർ: 19900/-

4. സിവിലിയൻ കാറ്ററിംഗ് ഇൻസ്ട്രക്ടർ: 19900/-

How to Apply?

› യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക

› യോഗ്യത ഉണ്ടെങ്കിൽ അപേക്ഷാഫോമിന്റെ പ്രിന്റ് എടുക്കുക

› അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണമായി പൂരിപ്പിക്കുക

› പൂരിപ്പിച്ച അപേക്ഷയും, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം

The Presiding Officer, Civilian Direct Recruitment Board, CHQ, ASC Center (South) -2ATC, Agram Post, Bangalore -07

 എന്ന വിലാസത്തിൽ ജൂലൈ 12 നു മുൻപ് എത്തുന്ന വിധത്തിൽ അയക്കുക

Notification

Application Form

Official Website

More Jobs

Post a Comment

Previous Post Next Post

News

Breaking Posts