CAD Latest Fireman, Office Assistant, Tradesman Mate, Tailor and Vehicle Mech Vacancies


ഇന്ത്യൻ ആർമിയുടെ കീഴിൽ വരുന്ന സെൻട്രൽ അമ്മ്യൂണിഷൻ ഡിപ്പോട്ട് (CAD) നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാർ ജോലികൾ തിരയുന്നവർക്ക് ഇത് മികച്ച അവസരമാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2021 ജൂലൈ 21 വരെ തപാലിൽ അപേക്ഷിക്കാം. വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ.

  • ബോർഡ്: Central Ammunition Depot
  • ജോലി തരം: Central Govt
  • നിയമനം: ഡയറക്ട് റിക്രൂട്ട്മെന്റ് 
  • ജോലിസ്ഥലം: ഇന്ത്യയിലുടനീളം 
  • ആകെ ഒഴിവുകൾ: 21
  • അപേക്ഷിക്കേണ്ട വിധം: തപാൽ 
  • അപേക്ഷിക്കേണ്ട തീയതി: 3 ജൂലൈ 2021
  • അവസാന തീയതി: 21 ജൂലൈ 2021

Vacancy Details

സെൻട്രൽ അമ്മ്യൂണിഷൻ ഡിപ്പോട്ട് വിവിധ തസ്തികകളിലായി ആകെ 21 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

  1. ജൂനിയർ ഓഫീസ് അസിസ്റ്റന്റ് (LDC): 08
  2. ഫയർമാൻ (പുരുഷൻ): 03
  3. ട്രേഡ്സ്മാൻ മേറ്റ്: 08
  4. വെഹിക്കിൾ മെക്ക്: 01
  5. ടൈലർ: 01

Age Limit Details

18 വയസ്സ് മുതൽ 25 വയസ്സ് വരെ

പട്ടികജാതി-പട്ടികവർഗ്ഗ  വിഭാഗക്കാർക്ക് 5 വയസ്സ് ഇളവ് ലഭിക്കുന്നതാണ് 

ഒബിസി വിഭാഗക്കാർക്ക് 3 വയസ്സ് ഇളവ് ലഭിക്കുന്നതാണ്

xxxxxxxx

Educational Qualifications

ജൂനിയർ ഓഫീസ് അസിസ്റ്റന്റ് (LDC):

അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പ്ലസ് ടു വിജയം അല്ലെങ്കിൽ തുല്യത.

ടൈപ്പിംഗ് വേഗത ഇംഗ്ലീഷിൽ 35wpm അല്ലെങ്കിൽ ഹിന്ദിയിൽ 30wpm മേഖല ഉണ്ടായിരിക്കണം

ഫയർമാൻ (പുരുഷൻ):

അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യം 

ട്രേഡ്സ്മാൻ മേറ്റ്:

അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യം 

വെഹിക്കിൾ മെക്ക്:

അംഗീകരിച്ച സ്കൂൾ വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം

ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ അല്ലെങ്കിൽ മൂന്നുവർഷത്തെ ട്രെയിനിങ് സർട്ടിഫിക്കറ്റ്

ടൈലർ

അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം

ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മൂന്നുവർഷത്തെ ട്രെയിനിങ്

Salary Details

  • ജൂനിയർ ഓഫീസ് അസിസ്റ്റന്റ് (LDC): 19900-63200/-
  • ഫയർമാൻ (പുരുഷൻ): 19900-63200/-
  • ട്രേഡ്സ്മാൻ മേറ്റ്: 18000-56900/-
  • വെഹിക്കിൾ മെക്ക്: 19900-63200/-
  • ടൈലർ: 19900-63200/-

How to Apply?

യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ നൽകിയിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.

അല്ലെങ്കിൽ ഇന്ത്യൻ ആർമിയുടെ www.indianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക

അപേക്ഷകൾ അയക്കുന്ന കവറിന് മുകളിൽ " APPLICATION FOR THE POST TRADESMAN MATE/ JUNIOR OFFICE ASSISTANT /FIREMAN/ TAILOR/ VEHICLE MECHANICAL (EX-SERVICEMAN/ UR/ PH/ SC/ ST/ OBC)

അപേക്ഷകൾ അയയ്ക്കേണ്ട വിലാസം

Commandant, CAD Pulgaon, Dist-Wardha, Maharashtra, PIN 442 303

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക 

Official Notification

Application Form

Official Website

More Jobs

Post a Comment

Previous Post Next Post

News

Breaking Posts