ICAR-CPCRI Project Assistant Walk in Interview


ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചർ റിസർച്ച്- സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിലവിലുള്ള പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു. പ്ലാന്റേഷൻ ക്രോപ്സ് കായംകുളം റീജിയണൽ സ്റ്റേഷനിൽ ആണ് ഒഴിവ് ഉള്ളത്. താൽപര്യമുള്ള വ്യക്തികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.

Educational Qualifications

പത്താം ക്ലാസ് വരെയെങ്കിലും പഠിച്ചിരിക്കണം. നാളികേര തൈകളുടെ ഉൽപാദനത്തിൽ നഴ്സറി വൈദഗ്ധ്യം ഉണ്ടായിരിക്കണം.

Vacancy Details

സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒരു ഒഴിവിലേക്കാണ് അഭിമുഖം നടത്തുന്നത്.


Age Limit Details

35 വയസ്സ് വരെയുള്ള പുരുഷന്മാർക്കും, 40 വയസ്സ് വരെയുള്ള സ്ത്രീകൾക്കും ആണ് അവസരം. സംവരണ വിഭാഗക്കാർക്ക് ഇളവുകൾ ലഭിക്കുന്നതാണ്.

Salary Details

പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ മാസം 15000 രൂപയും അലവൻസും ലഭിക്കുന്നതാണ്.


അപേക്ഷിക്കേണ്ട വിധം?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിയ്ക്കുക.
അപേക്ഷ അയക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വരെ അഭിമുഖത്തിന് വേണ്ടി പരിഗണിക്കും.
ഉദ്യോഗാർത്ഥികൾ 2021 ജൂലൈ 15നു മുൻപ് അപേക്ഷകൾ സമർപ്പിക്കണം

Notification

Apply Now

More Jobs

Post a Comment

Previous Post Next Post

News

Breaking Posts