കേരള ഡിപ്പാർട്ട്മെന്റ് ഓഫ് ഹയർസെക്കൻഡറി എഡ്യൂക്കേഷൻ ഡോക്യൂമെന്റഷൻ അസിസ്റ്റന്റ്, ആൻഡ് ഓഫീസ് അസിസ്റ്റന്റ്/ ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേരള സർക്കാർ ജോലികൾ തിരയുന്നവർക്ക് മികച്ച അവസരമാണ് ഇത്. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂലൈ 7 വരെ അപേക്ഷകൾ സമർപ്പിക്കാം.
• ബോർഡ്: Kerala Department of Higher Secondary Education (DHSE)
• ജോലി തരം: Kerala Govt
• നിയമനം: താൽക്കാലികം
• ജോലിസ്ഥലം: കേരളം
• ആകെ ഒഴിവുകൾ: 02
• അപേക്ഷിക്കേണ്ട വിധം: തപാൽ
• അപേക്ഷിക്കേണ്ട തീയതി: 22/06/2021
• അവസാന തീയതി: 07/07/2021
Vacancy Details
- കേരള ഡിപ്പാർട്ട്മെന്റ് ഓഫ് ഹയർസെക്കൻഡറി എജ്യുക്കേഷൻ ആകെ 2 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
 - ഡോക്യൂമെന്റഷൻ അസിസ്റ്റന്റ് : 01
 - ഓഫീസ് അസിസ്റ്റന്റ്/ ഡ്രൈവർ : 01
 
Age Limit Details
- ഡോക്യൂമെന്റഷൻ അസിസ്റ്റന്റ് : 50 വയസ്സിൽ താഴെ
 - ഓഫീസ് അസിസ്റ്റന്റ്/ ഡ്രൈവർ : 25 നും 35 നും മധ്യേ
 
Educational Qualifications
- ഡോക്യൂമെന്റഷൻ അസിസ്റ്റന്റ്
 - ഡിഗ്രി, എം എസ് ഓഫീസ്, മലയാളത്തിലും ഇംഗ്ലീഷിലും ടൈപ്പിങ്ങിൽ പ്രാവീണ്യം
 - ഓഫീസ് അസിസ്റ്റന്റ്/ ഡ്രൈവർ
 - പ്ലസ്ടു പാസായിരിക്കണം. കമ്പ്യൂട്ടർ പ്രാവീണ്യം ഉണ്ടായിരിക്കണം. മോട്ടോർ ബൈക്ക്, ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്
 
Salary Details
- ഡോക്യൂമെന്റഷൻ അസിസ്റ്റന്റ് : മാസം 14,000 രൂപ
 - ഓഫീസ് അസിസ്റ്റന്റ്/ ഡ്രൈവർ : മാസം 12000 രൂപ
 
Selection Procedure
ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം
How to Apply?
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത പരിശോധിക്കുക.
 - അപേക്ഷാ ഫോറത്തിന്റെ മാതൃക ചുവടെ നിന്നും ഡൗൺലോഡ് ചെയ്യുക.
 - പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിശദമായ ബയോഡാറ്റ, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം 2021 ജൂലൈ ഏഴിന് വൈകുന്നേരം 5 മണിക്ക് മുൻപ് ലഭിക്കത്തക്കവിധം അയക്കുക.
 - പ്രോഗ്രാം കോഡിനേറ്റർ, എൻഎസ്എസ് സെൽ, ഹയർസെക്കൻഡറി വിഭാഗം, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ഹൗസിങ് ബോർഡ് ബിൽഡിങ്, ശാന്തിനഗർ, തിരുവനന്തപുരം 695 001
 - അപേക്ഷ അയക്കുന്ന കവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം
 
| 
   Notification  | 
  |
| 
   Apply Now  | 
  |
| 
   Official Website  | 
  |
| 
   ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ  | 
  |
| 
   Latest Jobs  | 
  

Post a Comment