കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ 12 ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാറിന് കീഴിലാണ് ഒഴിവുകൾ ഉള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ജൂലൈ 14 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ വായിച്ചുനോക്കുക.
Job Details
• ബോർഡ്: Kerala Social Security Mission
• ജോലി തരം: Kerala Govt
• നിയമനം: താൽക്കാലികം
• ജോലിസ്ഥലം: കേരളം
• ആകെ ഒഴിവുകൾ: 12
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 22/06/2021
• അവസാന തീയതി: 14/07/2021
Vacancy Details
കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ (KSM) 12 ഡിസ്ട്രിക്ട് കോഡിനേറ്റർ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Age Limit Details
പരമാവധി 40 വയസ്സ് വരെയാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾക്ക് 2021 മാർച്ച് 31ന് 40 വയസ്സ് കവിയാൻ പാടില്ല
Educational Qualifications
അംഗീകൃത സർവകലാശാലയിൽ നിന്നും സോഷ്യൽ വർക്ക്/ സോഷ്യോളജി/ പബ്ലിക് ഹെൽത്തിൽ മാസ്റ്റർ ഡിഗ്രി
ആരോഗ്യ മേഖലയിൽ 2 വർഷത്തെ പരിചയം
Salary Details
കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ റിക്രൂട്ട്മെന്റ് വഴി ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് മാസം 32560 രൂപ ശമ്പളം ലഭിക്കും.
How to Apply?
- യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂലൈ 14 നു മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക
- തിരഞ്ഞെടുക്കപ്പെട്ടാൽ ഒരുവർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം
- അപേക്ഷിക്കാനുള്ള ലിങ്ക് ചുവടെ നൽകിയിട്ടുണ്ട് അതുവഴി അപേക്ഷിക്കുക
- കൂടുതൽ വിവരങ്ങൾക്ക് ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക
Post a Comment