Latest ISRO LPSC Recruitment 2021-Apply Online 160 Apprentice Job Vacancies


ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) അപ്രെന്റിസ് ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർ ഈ അവസരം പ്രയോജനപ്പെടുത്തുക. ഐഎസ്ആർഒ റിക്രൂട്ട്മെന്റ്ലേക്ക് അപേക്ഷിക്കാനുള്ള ഓരോ ഘട്ടങ്ങളും, യോഗ്യതാ മാനദണ്ഡങ്ങളും ചുവടെ പരിശോധിക്കുക.

Vacancy Details

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ - ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ആകെ 160 അപ്രെന്റിസ് ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരുവർഷത്തെ ട്രെയിനിങ് അടിസ്ഥാനത്തിലാണ് നിയമനം.

• ഗ്രാജുവേറ്റ് അപ്രെന്റിസ്: 73

• ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രെന്റിസ്: 87

Graduate Apprentice

  1. മെക്കാനിക്കൽ എൻജിനീയറിങ് : 40
  2. ഇലക്ട്രിക്കൽ &ഇലക്ട്രോണിക്സ് എൻജിനീയറിങ്: 07
  3. ഇലക്ട്രിക്കൽ & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്: 08
  4. ഇൻസ്‌ട്രുമെന്റേഷൻ എൻജിനീയറിങ്: 02
  5. കെമിക്കൽ എൻജിനീയറിങ്: 01
  6. കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്: 05
  7. സിവിൽ എൻജിനീയറിങ്: 04
  8. ലൈബ്രറി സയൻസ്: 06

Technician (Diploma) Apprentice

  1. മെക്കാനിക്കൽ എൻജിനീയറിംഗ്: 53
  2. ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്: 07
  3. ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്: 04
  4. സിവിൽ എൻജിനീയറിങ്: 06
  5. കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിങ്: 05
  6. ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്: 02
  7. കെമിക്കൽ എഞ്ചിനീയറിംഗ്: 01

Educational Qualifications

ഗ്രാജുവേറ്റ് അപ്രെന്റിസ്:

ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും 65 ശതമാനം മാർക്കോടെ ഫസ്റ്റ് ക്ലാസ് എൻജിനീയറിങ് ഡിഗ്രി

ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രെന്റിസ്:

അംഗീകൃത ബോർഡ്/ സർവ്വകലാശാലയിൽ നിന്നും 60 ശതമാനം മാർക്കോടെ മൂന്നുവർഷത്തെ ദൈർഘ്യമുള്ള ഫസ്റ്റ് ക്ലാസ് ഡിപ്ലോമ

Salary Details

• ഗ്രാജുവേറ്റ് അപ്രെന്റിസ്: 9000/-

• ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രെന്റിസ്: 8000/-

How to Apply?

  • താല്പര്യമുള്ള വിദ്യാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക യോഗ്യത പരിശോധിക്കുക
  • ഒരു വർഷത്തേക്ക് ട്രെയിനിങ് അടിസ്ഥാനത്തിലാണ് നിയമനം
  • 2021 ജൂലൈ 20 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കുക
  • അപേക്ഷിക്കാനുള്ള ലിങ്ക് ചുവടെ നൽകിയിട്ടുണ്ട് അതുവഴി അപ്ലൈ ചെയ്യുക

Notification- Click Here

Apply Now- Click Here

Official Website- Click Here

More Jobs- Click Here

Post a Comment

Previous Post Next Post

News

Breaking Posts