ഉപകാരപ്രദമായ ആപ്ലിക്കേഷൻ | Useful applications



🔸Access Dots (3.1MB):- പ്രൈവസി ബേസ്ഡ് അയ ഒരു app ആണിത്. ക്യാമറയോ Microphoneo ON ayal നോട്ടിഫിക്കേഷൻ ബാറിൽ ഗ്രീൻ/ഓറഞ്ച് dot blink ചെയും... മറ്റ് അപ്ലിക്കേഷനുകൾ ബാക്ഗ്രൗണ്ടിൽ ക്യാമറ/മൈക്രോഫോൺ ഉപയോഗിക്കുന്നുണ്ടോ എന്ന് ഇതിലൂടെ മനസ്സിലാക്കാം..
DOWNLOAD

🔸Simple Keyboard (534KB):- വളരെ സൈസ് കുറഞ്ഞ ഒരു കീബോർഡ് ആണിത്. സിംപിൾ ഇൻ്റർഫേസ്. അധികം ഫീച്ചറസ് ഇല്ല. ഇതിലെ ഏറ്റവും വലിയ ഗുണം മറ്റ് കീബോർഡ് അപ്ലിക്കേഷൻ പോലെ അധികം RAM ബാക്ഗ്രൗണ്ടിൽ consume ചെയ്യില്ല..
DOWNLOAD

🔸UnLim [Early access] (17MP):- ഫ്രീ ആയിട്ട് Unlimited Cloud Storage നൽകുന്ന ഒരു ആപ്പ് ആണിത്. [Early Access ആയതിനാൽ ലിങ്ക് ഷെയർ ചെയ്യാനുള്ള ഓപ്ഷൻ ഇല്ല, കൂടാതെ ഈ ആപ്പ് എത്രെ മാത്രം safe സേഫ് ആണ് എന്നുള്ളത് എനിക്കറിയില്ല]..

🔸Who Touched My Phone (2.8MB):- ആരെങ്കിലും ഫോൺ തെറ്റായിട്ട് ഉള്ള പാസ്‌വേഡ് ലൂടെ അൺലോക്ക് ചെയ്യാൻ ശ്രമിച്ചാൽ ഈ ആപ്പ് ഒരു ഫോട്ടോ എടുക്കും. അതിലൂടെ ആരേലും നിങ്ങളുടെ ഫോൺ എടുത്തോ എന്ന് മനസ്സിലാക്കാം..
DOWNLOAD

🔸Win 98 Simulator (1.8MB):- Windows 98 ഒക്കെ യൂസ് ചെയ്തിട്ട് ഉണ്ടെൽ നൊസ്റ്റാൾജിയ വീണ്ടെടുക്കാൻ ഈ ആപ്പിലൂടെ പറ്റും. ഒരു must try ആപ്പ് ആണിത്..
DOWNLOAD
____________

Post a Comment

Previous Post Next Post

News

Breaking Posts