1 ഭംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയ് ?
- കഴ്സൺ പ്രഭു
2 ബംഗാൾ മുഴുവനും വിലാപ ദിനമായി ആചരിക്കുന്നത് ?
- ഒക്ടോബർ 16
3 ഗാന്ധിജി പങ്കെടുത്ത ആദ്യ INC സമ്മേളനം നടന്ന വർഷം? വേദി ?
-1901 കൊൽക്കട്ട
4 1901 കൽക്കട്ട സമ്മേളനത്തിന്റെ അധ്യക്ഷൻ ?
- ദിൻഷാ ഇ വാച്ചാ
5 മുസ്ലിം ലീഗ് സ്ഥാപിതമായതെന്ന് ?
- 1906 ഡിസംബർ 30
6 ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം നടന്ന വർഷം ?
- 1906 ( ആഫ്രിക്കയിൽ )
7 1899 ലെ ബുവർ യുദ്ദത്തിൽ ഇന്ത്യൻ ആംഭുലൻസ് വിഭാഗം സംഘടിപ്പിച്ചതാര് ?
- ഗാന്ധിജി
8 1905 ബനാറസ് സമ്മേളനത്തിലെ INC പ്രസിഡന്റ് ആര് ?
- ഗോപാല കൃഷ്ണ ഗോഖലെ
9 1901ൽ ശാന്തി നികേതൻ സ്ഥാപിച്ചതാര് ?
- രവീന്ദ്രനാഥ ടാഗോർ
10 അനുശീലൻ സമിതി സ്ഥാപിക്കപ്പെട്ടവർഷം ?
- 1902
11 സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ സ്ഥാപകൻ ?
- ഗോപാല കൃഷ്ണ ഗോഖലെ
12 ശ്രീരാമ കൃഷ്ണ മിഷൻ സ്ഥാപിച്ചതാര് ?
- സ്വാമി വിവേകാനന്ദൻ
13 സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി ബംഗാൾ കെമിക്കൽ ആൻഡ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപിച്ചതാര് ?
- പി.സി.റോയ്
14 തിരുവിതാംകൂർ സന്ദർശിച്ച ആദ്യ വൈസ്രോയ്
- കഴ്സൺ പ്രഭു
15 ഏതു പ്രഭുവുമായിയുള്ള അഭിപ്രായ വിത്യാസത്തെ തുടർന്നാണ് കഴ്സൺ പ്രഭു രാചിവെച്ചത് ?
- ലോർഡ് കിച്ച്നർ
16 ദി ലൈഫ് ഓഫ് ലോർഡ് കഴ്‌സൺ* എന്ന പുസ്തകം എഴുതിയതാര് ?
- റൊണാൾഡ് ഷാ
17 ബംഗാൾ വിഭജനം പിൻവലിക്കാൻ കാരണമായ പ്രസ്ഥാനം ?
- സ്വദേശി
18 ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് ഞാൻ ഇന്ത്യയിൽ വന്നത്* ഇത് ആരുടെ വാക്കുകളാണ് ?
- കഴ്‌സൺ പ്രഭു
19 ഇന്ത്യൻ സ്വാതന്ത്ര നിയമത്തിനു ബ്രിട്ടീഷ് ചക്രവർത്തിയുടെ അംഗീകാരം ലഭിച്ചെതെന്ന് ?
- 1947 ജൂലൈ 18
20 ഭരണഘടനാ നിർമ്മാണ സമിതി പുതിയ ഭരണഘടനയെ അംഗീകരിച്ച വർഷം ?
- 1949 നവംബർ 26
Post a Comment