Indian Navy Group C Recruitment 2021: Kochi Southern Naval Command Vacancies

job,jobs,2021 jobs,central govt jobs,indian navy recruitment,

Indian Navy Group C Recruitment 2021

കേരളത്തിൽ ഇന്ത്യൻ നേവി ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഇതിൽപരം ഇനി ഒരവസരം വരാനില്ല!! ഇന്ത്യൻ നേവി സതേൺ നേവൽ കമാൻഡ് ഗ്രൂപ്പ് സി റിക്രൂട്ട്മെന്റ്നുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. താല്പര്യമുള്ളവർക്ക് ചുവടെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.

Job Details

• ബോർഡ്: Indian Navy

• ജോലി തരം: Central Govt

• നിയമനം: താൽക്കാലികം

• ജോലിസ്ഥലം: സ്ഥിരം

• ആകെ ഒഴിവുകൾ: 22

• അപേക്ഷിക്കേണ്ട വിധം: ഓഫ്‌ലൈൻ

• അപേക്ഷിക്കേണ്ട തീയതി: 31.07.2021

• അവസാന തീയതി: 20.082021

Educational Qualifications

സിവിലിയൻ മോട്ടോർ ഡ്രൈവർ

• അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ്
• ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് കൈവശം ഉണ്ടായിരിക്കേണ്ടതാണ്.
• ഹെവി മോട്ടോർ വാഹനങ്ങൾ ഓടിച്ച ഒരു വർഷത്തെ പരിചയം.

പെസ്റ്റ് കൺട്രോൾ വർക്കർ

• അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ്
• പ്രാദേശിക ഭാഷ / ഹിന്ദി സംസാരിക്കാൻ കഴിവുണ്ടായിരിയ്ക്കണം 


Vacancy Details

ഇന്ത്യൻ നേവി ഗ്രൂപ്പ് സി റിക്രൂട്ട്മെന്റ് വഴി 22 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

സിവിലിയൻ മോട്ടോർ ഡ്രൈവർ


• സതേൺ നേവൽ കമാൻഡ് കൊച്ചി: 01

പെസ്റ്റ് കൺട്രോൾ വർക്കർ


• സതേൺ നേവൽ കമാൻഡ് കൊച്ചി: 06

• ആൻഡമാൻ & നിക്കോബാർ കമാൻഡ്: 06

Age Limit Details

• കുറഞ്ഞ പ്രായപരിധി 18 വയസ്സ്

• ഉയർന്ന പ്രായപരിധി 25 വയസ്സ്

• പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അഞ്ചുവയസ്സിന് ഇളവ് ലഭിക്കും.

• ഒബിസി വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ് ലഭിക്കും

Salary Details

• സിവിലിയൻ മോട്ടോർ ഡ്രൈവർ: 19900-63200/-

• പെസ്റ്റ് കൺട്രോൾ വർക്കർ: 18000-56900/-

Selection Procedure

  • ഷോർട്ട് ലിസ്റ്റിംഗ്
  • എഴുത്തുപരീക്ഷ
  • സ്കിൽ ടെസ്റ്റ്
  • സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

How to Apply

➢ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2021 ഓഗസ്റ്റ് 20 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം.

➢ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യു.ക പ്രിന്റ് ഔട്ട് എടുക്കുക.

➢ അപേക്ഷാ ഫോറം പൂരിപ്പിക്കുക.

➢ അപേക്ഷകൾ സമർപ്പിക്കുന്ന കവറിനു മുകളിൽ "APPLICATION FOR THE POST OF...... AND CATEGORY...."

➢ അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം 



The Flag Officer Commanding-in-Chief, {for staff Officer (Civilian Recruitment Cell)}, Headquarters Southern Naval Command, Kochi-682004


➢ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക

Notification

Application form

Official Website

More Jobs

Post a Comment

Previous Post Next Post

News

Breaking Posts