വിവിധ സ്കോളർഷിപ്പുകൾക്ക് ഓൺലൈൻ വഴി അപേക്ഷകൾ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 30 11 2021 വരെ ദീർഘിപ്പിച്ചു



കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തി വരുന്ന സംസ്ഥാന തലത്തിലെ വിവിധ സ്കോളർഷിപ്പുകൾ വിദ്യാർഥികൾ ഓൺലൈൻ വഴി അപേക്ഷകൾ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി :  30 11 2021


അവസാന തീയതികൾ

🗓 രജിസ്ട്രേഷൻ പ്രിൻറ് ഔട്ടും മറ്റു അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ടത് : 06 12 2021

🗓 സ്ഥാപന മേധാവി സൂക്ഷ്മ പരിശോധനക്ക് ശേഷം ഓൺലൈൻ വഴി അപേക്ഷകൾ അംഗീകരിക്കേണ്ടത് : 15 12 2021


പുതുക്കൽ തീയതി ദീർഘിപ്പിച്ച സ്കോളർഷിപ്പുകൾ

1️⃣  സുവർണ്ണ ജൂബിലി മെറിറ്റ് സ്കോളർഷിപ്പ്
2️⃣  ഡിസ്ട്രിക്ട് മെറിറ്റ് സ്കോളർഷിപ്പ്
3️⃣  സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്
4️⃣  ഹിന്ദി സ്കോളർഷിപ്പ്
5️⃣  സംസ്കൃത സ്കോളർഷിപ്പ്


ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ

dcescholarship.kerala.gov.in/

Post a Comment

Previous Post Next Post

News

Breaking Posts