എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് 600 ഡോളര്‍ സ്‌കോളര്‍ഷിപ്പ് | 600 dollars scholarship for engineering students




അമേരിക്കയിലെ ഹൂസ്റ്റണിലെ മലയാളി എൻജിനിയേഴ്സ് അസോസിയേഷൻ(എം.ഇ.എ.) കേരളത്തിലെ ഒന്നാംവർഷ എൻജിനിയറിങ് ആർക്കിടെക്ചർ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നു.

🖱 രക്ഷാകർത്താവിന്റെ വാർഷികവരുമാനം 150000 രൂപയിൽ താഴെയുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം.



✅ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വർഷംതോറും 600 ഡോളറാണ് സ്കോളർഷിപ്പായി ലഭിക്കുക.

🗓 അവസാന തീയതി :  22 12 2021

കൂടുതൽ വിവരങ്ങൾക്ക്
🌐 www.meahouston.org

Post a Comment

Previous Post Next Post

News

Breaking Posts