BSNL Recruitment 2021: Apply Online Latest 22 Apprentice Vacancies


ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) 22 ട്രെയിനി ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2021 ഡിസംബർ 2  ന് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കേന്ദ്ര സർക്കാറിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ്  BSNL. അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.


Job Details

  • ഓർഗനൈസേഷൻ: BSNL
  • ജോലി തരം: Central Govt
  • പരസ്യ നമ്പർ: --
  • തസ്തിക: അപ്രെന്റിസ്
  • ആകെ ഒഴിവുകൾ: 22
  • ജോലിസ്ഥലം: തെലങ്കാന
  • അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 20.11.2021
  • അവസാന തീയതി: 02.12.2021

BSNL Recruitment 2021 Vacancy Details

ബിഎസ്എൻഎൽ അപ്രെന്റിസ് ട്രെയിനി തസ്തികയിലേക്ക് 22 ഒഴിവുകൾ ആണ് നിലവിലുള്ളത്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് തസ്തികയിൽ ആണ് ട്രെയിനി ആയിട്ട് നിയമനം ലഭിക്കുക.

BSNL Recruitment 2021 Age Limit Details

അപ്രെന്റിസ് നിയമം അനുസരിച്ച് ആയിരിക്കും പ്രായപരിധി ഉണ്ടായിരിക്കുക. പിന്നോക്ക വിഭാഗത്തിൽ പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സംവരണം ഉണ്ടായിരിക്കുന്നതാണ്.


BSNL Recruitment 2021 Educational Qualifications

എൻജിനിയറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ സംസ്ഥാന കൗൺസിൽ നൽകുന്ന ടെക്നോളജി അല്ലെങ്കിൽ സംസ്ഥാന സർക്കാർ അംഗീകരിച്ച ടെക്നിക്കൽ 

വിദ്യാഭ്യാസയോഗ്യത.

എൻജിനീയറിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ടെക്നോളജിയിൽ നിന്നും ബിരുദം.


BSNL Recruitment 2021 Salary Details

ബിഎസ്എൻഎൽ നടപ്പിലാക്കുന്ന അപ്രെന്റിസ് ട്രെയിനി ഒഴിവുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ പ്രതിമാസം 8000 രൂപ നിരക്കിൽ പാരിതോഷികം ലഭിക്കുന്നതാണ്. ഇതിന് പുറമേ മറ്റ് ഒരു ആനുകൂല്യവും ലഭിക്കുന്നതല്ല.

How to Apply BSNL Recruitment 2021?

ആദ്യമായി BSNL ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവർ ചെയ്യേണ്ടത്.

 ഘട്ടം 1

  • www.mhrdnats.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
  • Enroll എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
  • അപേക്ഷാ ഫോറം പൂരിപ്പിക്കുക
  • ശേഷം എൻട്രോൾ നമ്പർ ലഭിക്കും അത് സൂക്ഷിച്ച് വെക്കുക.
  • ഇത്രയും ചെയ്ത ശേഷം കുറഞ്ഞത് ഒരു ദിവസമെങ്കിലും വെരിഫിക്കേഷൻ അപ്രൂവൽ ലഭിക്കുന്നതിന് കാത്തിരിക്കേണ്ടിവരും. അപ്രൂവൽ ലഭിച്ച ശേഷം


 ഘട്ടം 2

  • login ക്ലിക്ക് ചെയ്യുക
  • Establishment Request Menu സെലക്ട് ചെയ്യുക
  • Find Establishment ക്ലിക്ക് ചെയ്യുക
  • നിങ്ങളുടെ ബയോഡാറ്റ അപ്‌ലോഡ് ചെയ്യുക
  • Establishment പേര് തിരഞ്ഞെടുക്കുക
  • 'BHARAT SANCHAR NIGAM LIMITED' എന്ന് ടൈപ്പ് ചെയ്ത ശേഷം സെലക്റ്റ് ചെയ്യുക
  • Apply ഓപ്ഷൻ ക്ലിക്ക് ചെയ്യുക
  • വീണ്ടും Apply ക്ലിക്ക് ചെയ്യുക
  • കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക

Post a Comment

Previous Post Next Post

News

Breaking Posts