🟩 പ്ലസ് വൺ പരീക്ഷയുടെ ഉത്തര കടലാസ്സുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷ ഡിസംബർ 2 നകം സ്‌കൂളിൽ സമർപ്പിക്കാം.
🟥 അപേക്ഷാ ഫീസ്
ഫീസ് - പേപ്പര്‍ ഒന്നിന്
പുനര്‍മൂല്യനിര്‍ണയത്നം : 500 രൂപ
സൂക്ഷ്മ പരിശോധന : 100 രൂപ
ഫോട്ടോകോപ്പി : 300 രൂപ
How to apply for Plus one revaluation 2021?
A separate application form has been published for revaluation/photocopy/scrutiny. After downloading the application form from the link given below, the application should be submitted to the Principal of the school where the examination was written.
Application Form for Plus One Revaluation/Scrutiny/Photocopy 2021
The application form for Revaluation/Scrutiny/Photocopy can be downloaded from the following link:
Post a Comment