സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു | Kerala Shops and Commercial Establishment Workers Welfare Fund Board | APPLICATION FOR EDUCATIONAL SCHOLORSHIP




കേരള ഷോപ്‌സ് ആന്റ് കമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങളുടെ മക്കള്‍ക്കുളള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

ഈ അധ്യയന വര്‍ഷം പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ വരെയും, പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെയുളള വിവിധ കോഴ്‌സുകളില്‍ ചേര്‍ന്ന് പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.

🖱 കേരളത്തിന് പുറത്ത് പഠിക്കുന്നവര്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും തത്തുല്യ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.



അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി : ‍ 30 11 2021

അപേക്ഷ ഫോറം

DOWNLOAD

https://peedika.kerala.gov.in/Offices.php

Post a Comment

Previous Post Next Post

News

Breaking Posts