പ്രിയ അധ്യാപകരേ, അധ്യാപക വിദ്യാര്‍ത്ഥികളേ, ലോവര്‍ പ്രൈമറി ക്ലാസുകളിലെ ഹാന്‍ഡ്ബുക്കുകളുടെ ഡിജിറ്റല്‍ ശേഖരം ഉള്‍പെടുത്തിക്കൊണ്ട് മുമ്പ് തയ്യാറാക്കിയ ഡിജിറ്റല്‍ സാമഗ്രി ഏവര്‍ക്കും ഉപകാരപ്രദമായി എന്നുതന്നെ വിശ്വസിക്കുന്നു. നിങ്ങളുടെ പ്രതികരണങ്ങള്‍ നേരിട്ടും അല്ലാതെയും അറിയാന്‍ കഴിഞ്ഞതില്‍ വളരെയേറെ സന്തോഷം. അപ്പര്‍ പ്രൈമറി ക്ലാസുകളിലെ ഹാന്‍ഡ്ബുക്കുകള്‍ക്കായി മിക്കവരും ആവശ്യപ്പെട്ടിരുന്നു. ഇതാ..1 മുതല്‍ 7വരെ ക്ലാസുകളിലെ ഹാന്‍ബുക്കുകളുടെ ശേഖരം നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു.
ജയജിത്ത് സിഎ.
STD 5
STD 6
STD 7
Post a Comment