ഇത് 2022 ലെ ഡിജിറ്റൽ സ്കൂൾ കലണ്ടർ ആണ്. വിവിധ മാസങ്ങളിൽ ഏതെല്ലാം ദിനാചരണങ്ങൾ സ്കൂളിൽ നടത്തേണ്ടതായി ഉണ്ട് എന്ന് ഇതിൽ വിശദീകരിക്കുന്നു. ഫയൽ തുറന്ന് ഫോൺ landscape മോഡിൽ പിടിച്ച് കലണ്ടർ സൂം ചെയ്യുക. ദിനാചാരണങ്ങൾ നടത്തേണ്ട ദിവസങ്ങൾക്ക് നിറം നൽകിയിട്ടുണ്ട്. അതിൽ ക്ലിക് ചെയ്ത് ആ ദിവസത്തിന്റെ സവിശേഷത മനസിലാക്കുക, മുൻകൂട്ടി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക. തയ്യാറാക്കി ഷെയർ ചെയ്യുന്നത് ഏവർക്കും സുപരിചിതനായ സെബിൻ മാസ്റ്റർ . നന്ദി !
Post a Comment