Krishi Vigyan Kendra Kerala Latest Recruitment 2021: Apply Offline for Latest Vacancies



ICAR- കൃഷി വിജ്ഞാൻ കേന്ദ്ര വിവിധ തസ്തികകളിലേക്ക് നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ വിജ്ഞാപനം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർബന്ധമായും താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കേണ്ടതാണ്.


Job Details

• സ്ഥാപനം : ICAR-Krishi Vijyan Kendra, CARD

• ജോലി തരം : Kerala Govt Job

• ആകെ ഒഴിവുകൾ : 02

• ജോലിസ്ഥലം : പത്തനംതിട്ട

• പോസ്റ്റിന്റെ പേര് : അസിസ്റ്റന്റ്, സ്കിൽഡ് സപ്പോർട്ട് സ്റ്റാഫ്  

• തിരഞ്ഞെടുപ്പ്: പോസ്റ്റോഫീസ് വഴി

• വിജ്ഞാപനം പുറത്തിറക്കിയ തീയതി: 11.12.2021

• അവസാന തീയതി: 10.01.2022


Vacancy Details

പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൃഷി വിജ്ഞാൻ കേന്ദ്ര നിലവിൽ 2 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഓരോ തസ്തികയിലും ഉള്ള ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു..

അസിസ്റ്റന്റ്: 01
സ്കിൽഡ് സപ്പോർട്ട് സ്റ്റാഫ്: 01


Age Limit Details

ഓരോ തസ്തികയിലേക്കും അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി താഴെ നൽകിയിട്ടുണ്ട്. അതിൽ നിന്ന് തന്നെ പട്ടികജാതി/ പട്ടികവർഗ്ഗം, ഒബിസി, PH വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവുകൾ ലഭിക്കുന്നതാണ്.

അസിസ്റ്റന്റ്: 20-30 വയസ്സ് വരെ
സ്കിൽഡ് സപ്പോർട്ട് സ്റ്റാഫ്: 18-25 വയസ്സ് വരെ

Educational Qualifications

അസിസ്റ്റന്റ്

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം
സ്കിൽഡ് സപ്പോർട്ട് സ്റ്റാഫ്

പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത അല്ലെങ്കിൽ ഐടിഐ ഇതിൽ ഏത് യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം.
Salary Details

കൃഷി വിജ്ഞാൻ കേന്ദ്ര റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു.

അസിസ്റ്റന്റ്: 35,400/-
സ്കിൽഡ് സപ്പോർട്ട് സ്റ്റാഫ്: 18,000/-


Application Fees

അസിസ്റ്റന്റ് തസ്തികയിലേക്ക് 500 രൂപയും, സ്കിൽഡ് സപ്പോർട്ട് സ്റ്റാഫ് തസ്തികയിലേക്ക് 300 രൂപയുമാണ് അപേക്ഷാ ഫീസ്.
പട്ടികജാതി/ പട്ടികവർഗ്ഗം, വനിതകൾ തുടങ്ങിയവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല
അപേക്ഷാഫീസ് ഡിമാൻഡ് ഡ്രാഫ്റ്റ് വഴി ICAR-Krishi Vigyan Kendra Payable at SBI, Kumbanad എന്ന വിലാസത്തിൽ മാറാവുന്ന വിധത്തിൽ അയക്കണം.


How to Apply?

അപേക്ഷകൾ അയയ്ക്കേണ്ട വിലാസം

The Senior Scientist and Head, ICAR-Krishi Vigyan Kendra, CARD, Kolabhagom P.O., Thadiyoor, Thiruvalla - 689 545

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിക്കുക.
  • പൂരിപ്പിച്ച അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുത്തി മുകളിൽ കാണുന്ന വിലാസത്തിൽ പോസ്റ്റോഫീസ് വഴി അയക്കേണ്ടതാണ്.
  • ഓരോ തസ്തികകളിലേക്കും വേറെ അപേക്ഷിക്കേണ്ടതുണ്ട്
  • അപേക്ഷ അയയ്ക്കുന്നവരിൽ നിന്നും ഇന്റർവ്യൂ അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്തും.
  • പൂർണ്ണമല്ലാത്ത അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്
  • കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക

Notification

Apply Now

Official Website

Post a Comment

Previous Post Next Post

News

Breaking Posts