തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് വിവിധ തസ്തികകളിൽ നിലവിലുളള ഒഴിവുകൾ നികത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ.
Job Details
• ഡിപ്പാർട്ട്മെന്റ്: Thiruvananthapuram regional Co-operative milk producers Union Limited
• ജോലി തരം: Kerala Govt
• വിജ്ഞാപന നമ്പർ: --
• നിയമനം: സ്ഥിര നിയമനം
• ജോലിസ്ഥലം: കേരളത്തിലുടനീളം
• ആകെ ഒഴിവുകൾ: 08
• അപേക്ഷിക്കേണ്ട വിധം: ഇന്റർവ്യൂ
• വിജ്ഞാപന തീയതി: 27.12.2021
• ഇന്റർവ്യൂ തീയതി: 30.12.2021-03.01.2021
Vacancy Details
തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് വിവിധ തസ്തികകളിലായി നിലവിലുള്ള 8 ഒഴിവുകളിലേക്ക് ആണ് ഇന്റർവ്യൂ നടത്തുന്നത്. ഓരോ തസ്തികയിലും ഉള്ള ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
- അസിസ്റ്റന്റ് വെറ്റിനറി ഓഫീസർ: 01
- മാനേജ്മെന്റ് അപ്രെന്റിസ് (മാർക്കറ്റിംഗ്): 01
- മാനേജ്മെന്റ് അപ്രെന്റിസ് (MIS): 01
- മാനേജ്മെന്റ് അപ്രെന്റിസ് (എൻജിനീയറിങ്): 01
Age Limit Details
- അസിസ്റ്റന്റ് വെറ്റിനറി ഓഫീസർ: 40 വയസ്സ് വരെ
- മാനേജ്മെന്റ് അപ്രെന്റിസ് (മാർക്കറ്റിംഗ്): 40 വയസ്സ് വരെ
- മാനേജ്മെന്റ് അപ്രെന്റിസ് (MIS): 40 വയസ്സ് വരെ
- മാനേജ്മെന്റ് അപ്രെന്റിസ് (എൻജിനീയറിങ്): 40 വയസ്സ് വരെ
Educational Qualifications
1. അസിസ്റ്റന്റ് വെറ്റിനറി ഓഫീസർ
- വെറ്റിനറി സയൻസിൽ ഡിഗ്രി
- അനിമൽ ഹസ്ബൻഡറി ഫീൽഡിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം
2. മാനേജ്മെന്റ് അപ്രെന്റിസ് (മാർക്കറ്റിംഗ്)
- ഫിനാൻസിൽ എം കോം
3. മാനേജ്മെന്റ് അപ്രെന്റിസ് (MIS)
- MCA
4. മാനേജ്മെന്റ് അപ്രെന്റിസ് (എൻജിനീയറിങ്)
- മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിടെക്
Salary Details
- അസിസ്റ്റന്റ് വെറ്റിനറി ഓഫീസർ: 35,000/-
- മാനേജ്മെന്റ് അപ്രെന്റിസ് (മാർക്കറ്റിംഗ്): 13,000/-
- മാനേജ്മെന്റ് അപ്രെന്റിസ് (MIS): 13,000/-
- മാനേജ്മെന്റ് അപ്രെന്റിസ് (എൻജിനീയറിങ്): 13,000/-
How to Apply?
⧫ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മുകളിൽ നൽകിയിട്ടുള്ള തീയതികളിൽ അതാത് തസ്തികകളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
⧫ അഭിമുഖത്തിൽ വരുമ്പോൾ പ്രായം,വിദ്യാഭ്യാസ യോഗ്യത, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൈവശം കരുതേണ്ടതാണ്
⧫ അഭിമുഖത്തിന് ഹാജരാക്കേണ്ട വിലാസം
Thiruvananthapuram Regional Cooperative Milk Producers Union LTD. Head Office: Ksheera Bhawan, Pattom, Thiruvananthapuram - 695 004
⧫ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക.
Post a Comment