സർക്കാർ സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി എറ്റെടുത്ത് നടപ്പാക്കിവരുന്ന ഡിജിറ്റൈസേഷൻ പ്രോജക്ടുകളുടെ സ്കാനിംഗ് ജോലികൾ നിർവഹിക്കുന്നതിലേക്കായി നിശ്ചിത യോഗ്യത ഉള്ളവരെ ജില്ലാ അടിസ്ഥാനത്തിൽ തികച്ചും താൽക്കാലികമായി പരിഗണിക്കുന്നതിനായുള്ള പാനൽ തയ്യാറാക്കുന്നു. താഴെ നൽകിയിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2022 ജനുവരി 17 നകം ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.
Job Details
ബോർഡ്: C-DIT
ജോലി തരം: Kerala Govt
വിജ്ഞാപന നമ്പർ: C-DIT
നിയമനം: താൽക്കാലികം
ആകെ ഒഴിവുകൾ: --
തസ്തിക: സ്കാനിംഗ് അസിസ്റ്റന്റ്
ജോലിസ്ഥലം: കേരളത്തിലുടനീളം
ശമ്പളം: ജോലി ചെയ്യുന്നതിന് അനുസരിച്ച്
വിജ്ഞാപന തീയതി: 07.01.2022
അപേക്ഷിക്കേണ്ട തീയതി: 2022 ജനുവരി 7
അവസാന തീയതി: 2022 ജനുവരി 17
വിദ്യാഭ്യാസ യോഗ്യത
പത്താംക്ലാസ് പാസ്
കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
പകൽ അല്ലെങ്കിൽ രാത്രി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ തയ്യാറുള്ളവർക്ക് മുൻഗണന
ശമ്പളം
വർക്കുകൾ പൂർത്തീകരിച്ച് തിരികെ നൽകുന്ന ജോലിക്ക് അനുസൃതമായി പ്രതിഫലം ലഭിക്കുന്നതാണ്.
എങ്ങനെ അപേക്ഷിക്കണം?
താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ സി-ഡിറ്റ് ഔദ്യോഗിക വെബ്സൈറ്റ് ആയ www.cdit.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക
ആദ്യമായി അപേക്ഷിക്കുന്നവർ വൺ ടൈം രജിസ്ട്രേഷൻ ചെയ്യുക മറ്റുള്ളവർ ഇമെയിൽ ഐഡി പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക
ശേഷം നിങ്ങളുടെ ബയോഡാറ്റയും, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യേണ്ടതാണ്.
അപേക്ഷകൾ 2022 ജനുവരി 17 വൈകുന്നേരം 5 മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്.
Notification | Click here |
Apply Now | Click here |
Official Website | Click here |
Post a Comment