ഡിപ്ലോമ ഇന്‍ എലമന്ററി എജ്യൂക്കേഷന്‍ (ഡി.എല്‍.എഡ്.) DEl Ed Study meterials


കേരളത്തില്‍ ട്രെയിന്‍ഡ് ടീച്ചര്‍ സര്‍ട്ടിഫിക്കറ്റ് (ടി.ടി.സി.) എന്ന പേരില്‍ നടത്തിവന്നിരുന്ന എല്‍.പി./യു.പി. അധ്യാപക പരിശീലന കോഴ്സ് ആ പേരില്‍ ഇപ്പോള്‍ നടത്തുന്നില്ല. 2013-'14 അധ്യയനവര്‍ഷം മുതല്‍ ഈ കോഴ്സിന്റെ പേര് ഡിപ്ലോമ ഇന്‍ എജ്യുക്കേഷന്‍ (ഡി.എഡ്.) എന്ന് മാറ്റിയിരുന്നു. പിന്നീട്, ഡിപ്ലോമ ഇന്‍ എജ്യുക്കേഷന്‍ എന്ന പേര് ഡിപ്ലോമ ഇന്‍ എലമന്ററി എജ്യൂക്കേഷന്‍ (ഡി.എല്‍.എഡ്.) എന്ന് പുനര്‍നാമകരണം ചെയ്തു. നാലു സെമസ്റ്ററുകളിലായി രണ്ടുവര്‍ഷമാണ് കോഴ്സ് കാലാവധി.


ഡിഎല്‍ എഡ് കോഴ്‌സിന്റെ രണ്ടാം സെമസ്റ്റര്‍ നോട്ടുകള്‍ താഴെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

DElED Second sem short notes 

DElED Question paper  

Post a Comment

Previous Post Next Post

News

Breaking Posts