നവോദയ വിദ്യാലയ സമിതി കമ്പ്യൂട്ടർ ഓപ്പറേറ്റർ, കാറ്ററിംഗ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ, ഫീമെയിൽ സ്റ്റാഫ് നേഴ്സ് തുടങ്ങിയ നിലവിൽ ഒഴിവുകൾ ഉള്ള വിവിധ തസ്തികകളിലേക്ക് നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ലിസ്റ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 2022 ഫെബ്രുവരി 10 വരെ ഓൺലൈനായി അപേക്ഷ നൽകാം. നവോദയ വിദ്യാലയ സമിതിയിൽ ഏകദേശം 1925 ഒഴിവുകൾ ലഭ്യമാണ്. താഴെ നൽകിയിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഈ അവസരം പ്രയോജനപ്പെടുത്തുവാൻ ശ്രമിക്കുക.
Job Details
ബോർഡ്: നവോദയ വിദ്യാലയ സമിതി
ജോലി തരം: Central Govt
വിജ്ഞാപന നമ്പർ: --
ആകെ ഒഴിവുകൾ:
തസ്തിക: നോൺ ടീച്ചിംഗ്
ജോലിസ്ഥലം: നോയിഡ
ശമ്പളം: 18,000-92,300/-
വിജ്ഞാപന തീയതി: 2022 ജനുവരി 12
അപേക്ഷിക്കേണ്ട തീയതി: 2022 ജനുവരി 12
അവസാന തീയതി: 2022 ഫെബ്രുവരി 10
Educaional Qualifications
1. അസിസ്റ്റന്റ് കമ്മീഷണർ
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഹ്യൂമാനിറ്റീസ്/ സയൻസ് / കൊമേഴ്സ് എന്നിവയിൽ മാസ്റ്റർ ഡിഗ്രി
പ്രവർത്തിപരിചയം
2. അസിസ്റ്റന്റ് കമ്മീഷണർ (അഡ്മാൻ)
ഏതെങ്കിലും സ്ട്രീമിൽ ബിരുദം
അനുഭവപരിചയം
3. ഫീമെയിൽ സ്റ്റാഫ് നേഴ്സ്
ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും 10+2 ഇന്റർ മീഡിയേറ്റ് പരീക്ഷ
നഴ്സിംഗ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമ
നഴ്സ് ആയി ജോലി ചെയ്ത് രണ്ട് വർഷത്തെ പരിചയം
4. അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ
ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി
കമ്പ്യൂട്ടർ പരിജ്ഞാനം
3 വർഷത്തെ പരിചയം
5. ഓഡിറ്റ് അസിസ്റ്റന്റ്
ഏതെങ്കിലും സർവകലാശാലയിൽ നിന്നും ബി കോം
മൂന്ന് വർഷത്തെ പരിചയം
6. ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ
ബിരുദതലത്തിൽ ഇംഗ്ലീഷിൽ നിർബന്ധ വിഷയമായി ഹിന്ദിയിൽ ബിരുദാനന്തര ബിരുദം
അല്ലെങ്കിൽ ബിരുദതലത്തിൽ ഹിന്ദി നിർബന്ധ വിഷയമായി ഇംഗ്ലീഷിൽ മാസ്റ്റർ ബിരുദം
7. ജൂനിയർ എൻജിനീയർ (സിവിൽ)
സിവിൽ എൻജിനീയറിങ്ങിൽ ഡിഗ്രി അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമ
3 വർഷത്തെ പ്രവൃത്തിപരിചയം
8. സ്റ്റെനോഗ്രാഫർ
അംഗീകൃത ബോർഡിൽനിന്നും പന്ത്രണ്ടാം ക്ലാസ്
മികച്ച ടൈപ്പിംഗ് പരിജ്ഞാനം ഉണ്ടായിരിക്കണം
9. കമ്പ്യൂട്ടർ ഓപ്പറേറ്റർ
അംഗീകൃത സർവകലാശാലയിൽ നിന്നും ഡിഗ്രി
ഒരു വർഷത്തെ ഡാറ്റാ എൻട്രി കോഴ്സ്
10. കാറ്ററിംഗ് അസിസ്റ്റന്റ്
പത്താം ക്ലാസ്
കാറ്ററിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമ കോഴ്സ് അല്ലെങ്കിൽ
വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ കാറ്ററിംഗ് ഒരു വിഷയമായി പഠിച്ചിരിക്കണം
ഒരു വർഷത്തെ പരിചയം
11. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (Hqrs/ RO Cadre)
ഇന്ത്യയിൽ ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും 10+2 ഇന്റർ മീഡിയേറ്റ് പരീക്ഷ
ടൈപ്പിംഗ് സ്പീഡ് ഇംഗ്ലീഷിൽ 30WPM അല്ലെങ്കിൽ ഹിന്ദിയിൽ 25 WPM
12. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (JNV Cadre)
ഇന്ത്യയിൽ ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും 10+2 ഇന്റർ മീഡിയേറ്റ് പരീക്ഷ
ടൈപ്പിംഗ് സ്പീഡ് ഇംഗ്ലീഷിൽ 30WPM അല്ലെങ്കിൽ ഹിന്ദിയിൽ 25 WPM
13. ഇലക്ട്രീഷ്യൻ കം പ്ലംബർ
പത്താംക്ലാസ് പാസായിരിക്കണം
ഇലക്ട്രീഷ്യൻ അല്ലെങ്കിൽ വയർമാൻ അല്ലെങ്കിൽ പ്ലംബർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്
കുറഞ്ഞത് 2 വർഷത്തെ പരിചയം
14. ലാബ് അറ്റൻഡന്റ്
പത്താംക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ ലബോറട്ടറി ടെക്നിക് ഡിപ്ലോമ
15. മെസ്സ് ഹെൽപ്പർ
അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ്
16. മൾട്ടി ടാസ്കിങ് സ്റ്റാഫ്
അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ്
Vacancy Details
- അസിസ്റ്റന്റ് കമ്മീഷണർ: 05
- അസിസ്റ്റന്റ് കമ്മീഷണർ (അഡ്മാൻ): 02
- വനിതാ സ്റ്റാഫ് നേഴ്സ്: 82
- അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ: 10
- ഓഡിറ്റ് അസിസ്റ്റന്റ്: 11
- ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ: 04
- ജൂനിയർ എൻജിനീയർ സിവിൽ: 01
- സ്റ്റെനോഗ്രാഫർ: 22
- കമ്പ്യൂട്ടർ ഓപ്പറേറ്റർ: 04
- കാറ്ററിംഗ് അസിസ്റ്റന്റ്: 87
- ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്: 08
- ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ജെഎൻവി കേഡർ: 622
- ഇലക്ട്രീഷ്യൻ കം പ്ലംബർ: 273
- ലാബ് അറ്റൻഡന്റ്: 142
- മെസ്സ് ഹെൽപ്പർ: 629
- മൾട്ടി ടാസ്കിങ് സ്റ്റാഫ് MTS: 03
Age Limit Details
- അസിസ്റ്റന്റ് കമ്മീഷണർ: 45 വയസ്സ് വരെ
- അസിസ്റ്റന്റ് കമ്മീഷണർ (അഡ്മാൻ): 45 വയസ്സ് വരെ
- വനിതാ സ്റ്റാഫ് നേഴ്സ്: 35 വയസ്സ് വരെ
- അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ: 18-30 വയസ്സ് വരെ
- ഓഡിറ്റ് അസിസ്റ്റന്റ്: 18-30 വയസ്സ് വരെ
- ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ: 32 വയസ്സ് കവിയാൻ പാടില്ല
- ജൂനിയർ എൻജിനീയർ സിവിൽ: 35 വയസ്സ് വരെ
- സ്റ്റെനോഗ്രാഫർ: 18-27 വയസ്സ് വരെ
- കമ്പ്യൂട്ടർ ഓപ്പറേറ്റർ: 18-30 വയസ്സ് വരെ
- കാറ്ററിംഗ് അസിസ്റ്റന്റ്: 35 വയസ്സ് വരെ
- ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്: 18-27 വയസ്സ് വരെ
- ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ജെഎൻവി കേഡർ: 18-27 വയസ്സ് വരെ
- ഇലക്ട്രീഷ്യൻ കം പ്ലംബർ: 18-40 വയസ്സ് വരെ
- ലാബ് അറ്റൻഡന്റ്: 18-30 വയസ്സ് വരെ
- മെസ്സ് ഹെൽപ്പർ: 18-30 വയസ്സ് വരെ
- മൾട്ടി ടാസ്കിങ് സ്റ്റാഫ് MTS: 18-30 വയസ്സ് വരെ
Salary Details
- അസിസ്റ്റന്റ് കമ്മീഷണർ: 78800-209200/-
- അസിസ്റ്റന്റ് കമ്മീഷണർ (അഡ്മാൻ): 67700-208700/-
- വനിതാ സ്റ്റാഫ് നേഴ്സ്: 44900-142400/-
- അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ: 35400-112400/-
- ഓഡിറ്റ് അസിസ്റ്റന്റ്: 35400-112400/-
- ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ: 35400-112400/-
- ജൂനിയർ എൻജിനീയർ സിവിൽ: 29200-92300/-
- സ്റ്റെനോഗ്രാഫർ: 25500-81100/-
- കമ്പ്യൂട്ടർ ഓപ്പറേറ്റർ: 25500-81100/-
- കാറ്ററിംഗ് അസിസ്റ്റന്റ്: 25500-81100/-
- ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്: 19900-63200/-
- ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ജെഎൻവി കേഡർ: 19900-63200/-
- ഇലക്ട്രീഷ്യൻ കം പ്ലംബർ: 19900-63200/-
- ലാബ് അറ്റൻഡന്റ്: 18000-56900/-
- മെസ്സ് ഹെൽപ്പർ: 18000-56900/-
- മൾട്ടി ടാസ്കിങ് സ്റ്റാഫ് MTS: 18000-56900/-
Selection Procedure
- കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ
- അഭിമുഖം
- സ്കിൽ ടെസ്റ്റ്
- സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
- മെഡിക്കൽ
Application Fees
- അസിസ്റ്റന്റ് കമ്മീഷണർ, അസിസ്റ്റന്റ് കമ്മീഷണർ (അഡ്മിൻ): 1500 രൂപ
- വനിതാ സ്റ്റാഫ് നഴ്സ് 1200 രൂപ
- ലാബ് അറ്റൻഡന്റ്, മെസ് ഹെൽപ്പർ, മൾട്ടി ടാസ്കിങ് സ്റ്റാഫ് 750 രൂപ
- മറ്റുള്ള എല്ലാ തസ്തികകളിലേക്കും 1000 രൂപ
- SC/ST /PH വിഭാഗക്കാർക്ക് അപേക്ഷാഫീസ് ഇല്ല
- അപേക്ഷാഫീസ് ഓൺലൈൻ വഴി മാത്രം അടക്കുക
How to Apply?
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെയുളള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് യോഗ്യതകൾ പരിശോധിക്കുക
- യോഗ്യരായ ഉദ്യോഗാർഥികൾ താഴെ Apply Now എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക
- നവോദയ വിദ്യാലയ സമിതി അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂരിപ്പിക്കുക
- ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
- അപേക്ഷാ ഫീസ് അടക്കേണ്ട വരാണെങ്കിൽ അടക്കുക
- ഏറ്റവും അവസാനം സബ്മിറ്റ് ക്ലിക്ക് ചെയ്യുക
Notification | Click here |
Apply Now | Click here |
Official Website | Click here |
Post a Comment