ബി പി എൽ ഗുണഭോക്താക്കൾക്ക് ധനസഹായം | Welfare fund for BPL



ബി പി എൽ ഗുണഭോക്താക്കൾക്ക് മുൻഗണന ക്രമം അനുസരിച്ചു ധനസഹായം. കേരള സാമൂഹ്യ സുരക്ഷാ മിഷ്യന്റെ സമാശ്യാസം പദ്ധതിയുടെ ഭാഗമായി 2021-22 സാമ്പത്തിക വർഷം മുതൽ നിലവിൽ വന്ന സംരംഭത്തിൽ നിലവിൽ ധനസഹായം ലഭിക്കുന്നവർക്കും 2018 മുതൽ ധനസഹായത്തിന് അപേക്ഷിച്ചവർക്കും അപേക്ഷിക്കാം. ഇതിനായി ആധാർ ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് പാസ്സ്‌ബുക്കിന്റെയും റേഷൻകാർഡിന്റെയും ആധാറിന്റെയും വ്യക്ക്തമായി സാക്ഷ്യപെടുത്തിയ പകർപ്പും, മേൽവിലാസവും ഫോൺ നമ്പറും ഉൾപ്പടെയുള്ള ലൈഫ് സർട്ടിഫിക്കറ്റും Kssmsamaswasam@gmail.com ലേക്കും തപാലിലും 31നകം അയക്കണം.


വിലാസം

സാമൂഹ്യക്ഷേമസ്ഥാപനങ്ങളുടെ സമുച്ചയം,

പൂജപ്പുര

തിരുവനന്തപുരം-695012

ഫോൺ :0471 2341200,9496395010

Post a Comment

Previous Post Next Post

News

Breaking Posts