ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ (HAL) ഡിസൈൻ/മാനേജ്മെന്റ് ട്രെയിനിയുടെ 85 ഒഴിവ്
ബെംഗളൂരു, നാസിക്, കോരാപുട്, ലക്നൗ, കാൻപുർ, കോർവ എന്നിവിടങ്ങളിലാണ് അവസരം.
🗓 02 03 2022 വരെ ഓൺലൈനായി അപേക്ഷിക്കാം
വിഭാഗങ്ങളും യോഗ്യതയും
1️⃣ എയ്റോനോട്ടിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, പ്രൊഡക്‌ഷൻ, സിവിൽ:
- ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ്/ടെക്നോളജി ബിരുദം/തത്തുല്യം.
2️⃣ എച്ച്ആർ
- ബിരുദം, പിജി/പിജി ഡിപ്ലോമ/എംബിഎ/എംഎസ്ഡബ്ല്യു/എംഎ (എച്ച്ആർ/പഴ്സനേൽ മാനേജ്മെന്റ്/ഇൻഡസ്ട്രിയൽ റിലേഷൻസ്/ലേബർ മാനേജ്മെന്റ്/ഓർഗനൈസേഷനൽ ഡവലപ്മെന്റ്/ഹ്യൂമൻ റിസോഴ്സ് ഡവലപ്മെന്റ്/ലേബർ വെൽഫെയർ സ്പെഷലൈസേഷനോടെ).
3️⃣ ലീഗൽ: ലോ ബിരുദം.
4️⃣ ഫിനാൻസ്
- ബിരുദം, സിഎ/ഐസിഡബ്ല്യുഎ ഫൈനൽ പരീക്ഷാ ജയം.
പ്രായപരിധി: 28.
- അർഹർക്ക് ഇളവ്.
- സ്റ്റൈപൻഡ്: 40,000.
- ഫീസ്: 500. എസ്‌സി, എസ്ടി, ഭിന്നശേഷിക്കാർക്കു ഫീസില്ല.
Post a Comment