കോളുകൾ വന്നാൽ ആരാണ് വിളിക്കുന്നത് എന്ന് ഈ ആപ്പ് വിളിച്ചു പറയും | Caller name announcer pro app

Caller name announcer pro appപ്രധാനപ്പെട്ട ജോലികളിൽ മുഴുകിയിരിക്കുമ്പോഴും ഫോൺ നമ്മിൽ നിന്ന് കുറച്ചു ദൂരെ ആയിരിക്കുമ്പോഴും അല്ലെങ്കിൽ ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുമ്പോഴും ആരുടെയെങ്കിലും വിളി വന്നാൽ ഫോൺ എടുക്കാൻ പ്രയാസപ്പെടാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, ഫോൺ സ്വയം സംസാരിക്കുകയും ആരുടെ കോൾ വരുന്നുവെന്ന് പറയുകയും ചെയ്താൽ, അത് വളരെ ആശ്വാസമായിരിക്കും. എന്നാൽ ഈയൊരു പ്രശ്നം പരിഹരിക്കാൻ ഒരു ആപ്പ് ഉപയോഗിച്ചാൽ മതി.

കോളർ നെയിം അനൗൺസർ പ്രോ എന്നാണ് ആപ്പിന്റെ പേര്. എസ്എംഎസും വാട്ട്‌സ്ആപ്പു കോളും ഇതുപോലെ വർക്ക് ചെയ്യുന്നതാണ്.  സൗജന്യ ആപ്പാണിത്. ആപ്പ്ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.

DOWNLOAD iOS APP


DOWNLOAD ANDROID APP

Post a Comment

Previous Post Next Post

News

Breaking Posts