ഒറ്റ ക്ലിക്കിൽ റേഷൻ കാർഡിലെ വിവരങ്ങൾ അറിയാം How do we know what items we will get from the ration shop this month?

ration card


റേഷൻ കാർഡ് നമ്പർ ടൈപ്പ് ചെയ്യൂ താഴെ പറയുന്ന വിവരങ്ങൾ നിങ്ങൾക്ക് അറിയാൻ സാധിക്കും

◾️കാർഡിലെ അംഗങ്ങൾ ആരൊക്കെ
◾️ ഈ മാസത്തെ റേഷൻ വിഹിതം
◾️ ഓരോ സാധനങ്ങളും എത്ര കിലോ
◾️ ഏതൊക്കെ സാധനങ്ങൾ
◾️ ആരാണ് ഈ മാസം സാധനനങ്ങൾ വാങ്ങിയത്
◾️ഇനി വാങ്ങാൻ ഉള്ള സാധനങ്ങൾ ഏതൊക്കെ

താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് റേഷൻ കാർഡ് നമ്പർ Enter ചെയ്യൂ...

           Ration Card Details

 Also Read:

ഇനി റേഷൻ കടകളിൽ പോകുമ്പോൾ കാർഡ് കയ്യിൽ കരുതേണ്ടതില്ല പകരം ഈ ആപ്പ് കാണിച്ചാൽ മതി

DOWNLOAD NOW

Post a Comment

Previous Post Next Post

News

Breaking Posts