K TET 2022 | കെ ടെറ്റ് വിജ്ഞാപനം 2022

K TET 2022

 

കെ ടെറ്റ് വിജ്ഞാപനം 2022 വന്നു.

  • ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്ന തിയതി - 09-02-2022
  • ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും ഫീസ് അടക്കുന്നതിനുമുള്ള അവസാന തിയതി- 16-02-2022
  • ഫൈനല്‍ പ്രിന്റ് എടുക്കുന്നതിനുള്ള അവസാന തിയതി - 17-02-2022


Downloading Admit Card through website: Announce Later
Date of Examinations: Announce Later

DOWNLOAD K TET NOTIFICATION PDF

NOTIFICATION


പരീക്ഷാഫീസ്

➤  ഒന്നിലധികം വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവർ ഓരോന്നിനും 500 രൂപ വീതവും എസ്.സി/ എസ്.ടി/ പി.എച്ച്/ ബ്ലൈന്റ് വിഭാഗത്തിലുള്ളവർ 250 രൂപ വീതവും അടയ്ക്കണം.

➤  ഓൺലൈൻ, നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാം.

➤  ഒന്നോ അതിലധികമോ വിഭാഗങ്ങളിൽ ഒരുമിച്ച് ഒരു തവണ മാത്രമേ അപേക്ഷിക്കാനാകൂ.

➤ അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ തിരുത്തലുകൾ അനുവദിക്കില്ല.

➤  നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിനുമുമ്പ് ഡൗൺലോഡ് ചെയ്ത് വായിച്ചിരിക്കണം.

➤  വെബ്‌സൈറ്റിൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തിയതി പിന്നീട് അറിയിക്കും.

➤  ഓരോ വിഭാഗത്തിലും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസ്, ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ വെബ്‌പോർട്ടൽലിൽ  ലഭ്യമാണ്.

 

Post a Comment

Previous Post Next Post

News

Breaking Posts