KIIDC Recruitment 2022: Apply for PTS, Office Attendant and Clerk Cum Typist Vacancies

KIIDC Recruitment 2022


കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്(KIIDC) പാർട്ട് ടൈം സ്വീപ്പർ, ഓഫീസ് അറ്റൻഡന്റ്, ക്ലർക്ക് കം ടൈപ്പിസ്റ്റ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള സർക്കാറിന് കീഴിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഇതിലേക്കുള്ള ഓഫ്‌ലൈൻ അപേക്ഷകൾ 2022 ഫെബ്രുവരി 3 ന് ആരംഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 14 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കുക. KIIDC റിക്രൂട്ട്മെന്റ്നെ കുറിച്ച് കുടുതൽ അറിയുന്നതിന് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ വായിക്കുക. 


Job Details

  • ബോർഡ്: Kerala Irrigation Infrastructure Development Corporation Limited (KIIDC)
  • ജോലി തരം: Kerala Govt
  • നിയമനം: താൽക്കാലികം
  • തസ്തിക: PTS, വർക്ക്
  • ജോലിസ്ഥലം: കേരളത്തിലുടനീളം
  • അപേക്ഷിക്കേണ്ട തീയതി: 2022 ഫെബ്രുവരി 3
  • അവസാന തീയതി: 2022 ഫെബ്രുവരി 14

Vacancy Details

  • കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ (KIIDC) പുറത്തിറക്കിയ വിജ്ഞാപന പ്രകാരം നിലവിൽ ഒഴിവുകൾ ഉള്ള തസ്തികകൾ താഴെ നൽകുന്നു.
  • പാർട്ട് ടൈം സ്വീപ്പർ
  • ഓഫീസ് അറ്റൻഡന്റ്
  • ക്ലർക്ക് കം ടൈപ്പിസ്റ്റ്


Age Limit Details

  • പാർട്ട് ടൈം സ്വീപ്പർ: 35 വയസ്സിന് താഴെ
  • ഓഫീസ് അറ്റൻഡന്റ്: 40 വയസ്സിന് താഴെ
  • ക്ലർക്ക് കം ടൈപ്പിസ്റ്റ്: 50 വയസ്സിന് താഴെ

Educational Qualifications

ക്ലർക്ക് കം ടൈപ്പിസ്റ്റ്

  • ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ഡിഗ്രി ബിരുദം
  • അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ഡിപ്ലോമ
  • 5 വർഷത്തെ പ്രവൃത്തിപരിചയം

ഓഫീസ് അറ്റൻഡന്റ്

  • പത്താംക്ലാസ് പാസായിരിക്കണം
  • ഓഫീസ് കൈകാര്യം ചെയ്യൽ, കസ്റ്റമർ സർവീസ് സ്കിൽ എന്നിവയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം

പാർട്ട് ടൈം സ്വീപ്പർ

  • എട്ടാം ക്ലാസ് പാസായിരിക്കണം
  • ശ്രദ്ധിക്കുക:- ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പൂർണമായും വായിച്ചു നോക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക.


How to Apply?

◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇന്നുതന്നെ അപേക്ഷ സമർപ്പിക്കുക. തപാൽ വഴിയാണ് അയക്കേണ്ടത്.

◾️ 2022 ഫെബ്രുവരി 14 വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷകൾ ലഭിക്കേണ്ടതാണ്

◾️ ചുവടെ നൽകിയിട്ടുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിക്കുക. താഴെ കൊടുത്തിട്ടുള്ള വിലാസത്തിലേക്ക് അയക്കുക.

The Managing Director, KIIDC Ltd, T.C. 84/3(OIs 36/1),NH 66 Bypass Service Road, Enchakkal, Chackai P.O-695024 Thiruvananthapuram


◾️ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിന് ചുവടെയുള്ള പിഡിഎഫ് പരിശോധിക്കുക.

Notification Click here
Apply Now Click here
Official Website Click here

Post a Comment

Previous Post Next Post

News

Breaking Posts