ബസുകളില്‍ വിദ്യാര്‍ത്ഥികളോട് വിവേചനം പാടില്ല : പരാതി നല്‍കാം

kerala private bus


💢 ബസ്സിൽ കയറ്റാതിരിക്കുക.
⛔️ ബസ്സ് പുറപ്പെടും വരെ പുറത്ത് നിർത്തുക.
💺 ഒഴിഞ്ഞ സീറ്റിൽ പോലും ഇരിക്കാൻ അനുവദിക്കാതിരിക്കുക..
💢 ടിക്കറ്റ് കൺസഷൻ നൽകാതിരിക്കുക..

വിദ്യാര്‍ത്ഥികൾക്ക്  മേൽപ്പറഞ്ഞ വിധത്തിലുള്ള  വിവേചനങ്ങൾ ബസ്സുകളിലുണ്ടായാൽ താഴെപ്പറയുന്ന നമ്പരുകളിലേക്ക് വാട്സ്ആപ്പ് വഴി പരാതി അറിയിക്കാവുന്നതാണ്

1. തിരുവനന്തപുരം -9188961001
2. കൊല്ലം - 9188961002
3. പത്തനംതിട്ട- 9188961003
4. ആലപ്പുഴ - 9188961004
5. കോട്ടയം- 9188961005
6. ഇടുക്കി- 9188961006
7. എറണാകുളം- 9188961007
8. തൃശ്ശൂർ - 9188961008
9. പാലക്കാട്- 9188961009
10. മലപ്പുറം - 9188961010
11. കോഴിക്കോട് - 9188961011
12. വയനാട്- 9188961012
13. കണ്ണൂർ - 9188961013
14. കാസർഗോഡ് - 9188961014

MVD Kerala


Post a Comment

Previous Post Next Post

News

Breaking Posts