Information Kerala Mission (IKM) Recruitment 2022 | ഇൻഫർമേഷൻ കേരള മിഷൻ റിക്രൂട്ട്മെന്റ് 2022 | Kerala govt job

Information Kerala Mission (IKM) Recruitment 2022


തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള ഇൻഫർമേഷൻ കേരള മിഷൻ നിലവിൽ ഒഴിവുകൾ ഉള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ 2022 മെയ് 21 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.


IKM Recruitment 2022 Job Details

  • ബോർഡ്: Information Kerala Mission
  • ജോലി തരം: കേരള സർക്കാർ
  • വിജ്ഞാപന നമ്പർ: CMD/IKM/01/2022
  • നിയമനം: താൽക്കാലികം
  • ആകെ ഒഴിവുകൾ: 15
  • തസ്തിക: --
  • ജോലിസ്ഥലം: കേരളത്തിലുടനീളം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 മെയ് 7
  • അവസാന തീയതി: 2022 മെയ് 21

IKM Recruitment 2022 Vacancy Details

 ഇൻഫർമേഷൻ കേരള മിഷൻ വിവിധ തസ്തികകളിലായി 15 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.



› പ്രോഗ്രാമർ (ILGMS പ്രൊജക്റ്റ്): 09

› മൊബൈൽ ആപ്പ് ഡെവലപ്പർ (ILGMS പ്രൊജക്റ്റ്): 01

› പ്രോഗ്രാമർ: 02

› സീനിയർ പ്രോഗ്രാമർ: 01

› ജൂനിയർ ഡെവലപ്പർ: 02

IKM Recruitment 2022 Age Limit Details

› പ്രോഗ്രാമർ (ILGMS പ്രൊജക്റ്റ്): 35 വയസ്സ് വരെ

› മൊബൈൽ ആപ്പ് ഡെവലപ്പർ (ILGMS പ്രൊജക്റ്റ്): 35 വയസ്സ് വരെ

› പ്രോഗ്രാമർ: 35 വയസ്സ് വരെ

› സീനിയർ പ്രോഗ്രാമർ: 35 വയസ്സ് വരെ

› ജൂനിയർ ഡെവലപ്പർ: 35 വയസ്സ് വരെ


IKM Recruitment 2022 Educational Qualifications

1. പ്രോഗ്രാമർ (ILGMS പ്രൊജക്റ്റ്)

• ബിടെക് (ഇലക്ട്രോണിക്സ് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ)/ എംസിഎ

• പ്രോഗ്രാമിങ്ങിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം

2. മൊബൈൽ ആപ്പ് ഡെവലപ്പർ (ILGMS പ്രൊജക്റ്റ്)

• ബിടെക് (ഇലക്ട്രോണിക്സ് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ)/ എംസിഎ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമ

• മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്മെന്റിൽ 2 വർഷത്തെ പ്രവൃത്തിപരിചയം

3. പ്രോഗ്രാമർ

• ബിടെക് (ഇലക്ട്രോണിക്സ് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ)/ എംസിഎ

• രണ്ട് വർഷത്തെ പ്രവൃത്തിപരിചയം


4. സീനിയർ പ്രോഗ്രാമർ

• ബിടെക് (ഇലക്ട്രോണിക്സ് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ)/ എംസിഎ

• ബന്ധപ്പെട്ട ഫീൽഡിൽ 5 മുതൽ 6 വർഷം വരെയുള്ള പ്രവർത്തിപരിചയം

5. ജൂനിയർ ഡെവലപ്പർ

• ബിടെക് (ഇലക്ട്രോണിക്സ് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ)/ എംസിഎ

• മൂന്ന് മുതൽ അഞ്ച് വർഷം വരെയുള്ള പ്രവർത്തിപരിചയം

ശ്രദ്ധിക്കുക: അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന മുഴുവൻ യോഗ്യതകളും വായിച്ച് അപേക്ഷിക്കാൻ യോഗ്യരാണ് എന്ന് ഉറപ്പുവരുത്തുക. മുകളിൽ അതിന്റെ ചെറിയ ലഘൂകരണം മാത്രമാണ് നൽകിയിരിക്കുന്നത്.


IKM Recruitment 2022 Salary Details

› പ്രോഗ്രാമർ (ILGMS പ്രൊജക്റ്റ്): 40,000-45,000/-

› മൊബൈൽ ആപ്പ് ഡെവലപ്പർ (ILGMS പ്രൊജക്റ്റ്): 35,000-45,000/-

› പ്രോഗ്രാമർ: 40,000-45,000/-

› സീനിയർ പ്രോഗ്രാമർ: 60,000-65,000/-

› ജൂനിയർ ഡെവലപ്പർ: 40,000-45,000/-

IKM Recruitment 2022 Application Fees

ഇൻഫർമേഷൻ കേരള മിഷൻ റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷാഫീസ് അടക്കേണ്ടതില്ല. 


How to Apply IKM Recruitment 2022?

  • യോഗ്യരായ ഉദ്യോഗാർത്ഥികൾ www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കുക
  • ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്റ്റർ ചെയ്തും മറ്റുള്ളവർ ലോഗിൻ ചെയ്തു കൊണ്ടും അപേക്ഷിക്കുക.
  • അപേക്ഷകൾ 2022 മെയ് 21 വൈകുന്നേരം 5 മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്
  • അപേക്ഷിക്കുന്ന സമയത്ത് വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം
  • കൂടാതെ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്
  • അവസാനം സബ്മിറ്റ് ചെയ്യുക
  • സബ്മിറ്റ് ചെയ്ത അപേക്ഷയുടെ ഒരു പകർപ്പ് എടുത്ത് വെക്കുക
Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

Previous Post Next Post

News

Breaking Posts