കുടുംബശ്രീ ബോയിലർ ഫാർമർ പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് (KBFPCL) മാർക്കറ്റിംഗ് മാനേജർ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 2022 മെയ് 28 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിജ്ഞാപന വിവരങ്ങൾ മലയാളത്തിൽ ചുവടെ പരിശോധിക്കാവുന്നതാണ്.
Job Details
- സ്ഥാപനം : Kudumbashree Boiler Farmers Producers Company Limited (KBFPCL)
- ജോലി തരം : Kerala Govt
- ആകെ ഒഴിവുകൾ : 01
- ജോലിസ്ഥലം : കേരളത്തിലുടനീളം
- പോസ്റ്റിന്റെ പേര് : മാർക്കറ്റിംഗ് മാനേജർ
- അപേക്ഷിക്കേണ്ടവിധം : തപാൽ
- അപേക്ഷിക്കേണ്ട തീയതി : 2022 മെയ് 7
- അവസാന തീയതി : 2022 മെയ് 28
- ഔദ്യോഗിക വെബ്സൈറ്റ് : https://www.keralachicken.org.in
Vacancy Details
കേരള ചിക്കന് കീഴിലുള്ള കുടുംബശ്രീ ബോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് മാർക്കറ്റിംഗ് മാനേജർ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
Age Limit Details
- 2022 മെയ് 1ന് 35 വയസ്സ് കവിയാൻ പാടില്ല
Educational Qualification
അംഗീകൃത സർവകലാശാലയിൽ നിന്നും മാർക്കറ്റിംഗിൽ എബിഎ
സെയിൽസിലോ മാനേജ്‍മെന്റിലോ 5 വർഷത്തെ പ്രവൃത്തിപരിചയം, അതിൽ മൂന്ന് വർഷമെങ്കിലും മാനേജർ കേഡർ നിർബന്ധമാണ്
പൗൾട്രി വ്യവസായത്തിൽ സ്ഥാപിതമായ ബന്ധങ്ങൾ അഭികാമ്യമാണ്
Salary Details
- മാർക്കറ്റിംഗ് മാനേജർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 40,000 രൂപ ശമ്പളം ലഭിക്കും
Selection Procedure
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യും. ഷോർട്ട് ലിസ്റ്റ് ചെയ്ത വ്യക്തികളെ പരീക്ഷ നടത്തി ആയിരിക്കും തിരഞ്ഞെടുക്കുക. പരീക്ഷ സെന്റർ ഈ-മെയിൽ അല്ലെങ്കിൽ നിങ്ങൾ നൽകിയ നമ്പറിൽ അറിയിക്കും.
Application Fees
- 300 രൂപയാണ് അപേക്ഷാഫീസ്
- ഡിമാൻഡ് ഡ്രാഫ്റ്റ് തിരുവനന്തപുരത്ത് മാറാവുന്ന വിധത്തിൽ 'Kudumbashree Boiler Farmer's Producer Company Limited' എന്ന വിലാസത്തിൽ ഡിമാൻഡ് ഡ്രാഫ്റ്റ് വഴി അയക്കേണ്ടതാണ്
How to Apply?
› താല്പര്യമുള്ള വ്യക്തികൾക്ക് ചുവടെ നിന്നും അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുക
› ഡൗൺലോഡ് ചെയ്ത് അപേക്ഷാഫോം പ്രിന്റ് ഔട്ട് എടുക്കുക.
› അപേക്ഷാ ഫോമിൽ ചോദിച്ചിട്ടുള്ള മുഴുവൻ വിവരങ്ങളും പൂരിപ്പിക്കുക.
› അപേക്ഷ അയക്കേണ്ട വിലാസം
ദി ചെയർമാൻ & ഡയറക്ടർ, കുടുംബശ്രീ ബോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്, ട്രിഡ റിഹാബിലിറ്റേഷൻ ബിൽഡിങ്, മെഡിക്കൽ കോളേജ് പി.ഒ തിരുവനന്തപുരം. പിൻകോഡ് 695011
› അപേക്ഷകൾ 2022 മെയ് 28 വൈകുന്നേരം 5 മണിക്ക് മുൻപ് എത്തുന്ന വിധത്തിൽ അയക്കുക
› അപേക്ഷയോടൊപ്പം യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തിയ ശേഷം ഉൾപ്പെടുത്തേണ്ടതാണ്
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
Post a Comment