മലപ്പുറം ജില്ലാ പഞ്ചായത്ത് Mega Job Fest ഉദ്യോഗ് മലപ്പുറം 2022 മെയ് 29 ന് നിലമ്പൂർ അമൽ കോളേജിൽ വെച്ചു നടത്തുന്നു
ജോലി ആവശ്യം ഉള്ളവരും ജോലിക്കാരെ ആവശ്യം ഉള്ളവരും
ചുവടെയുള്ള Link ൽ click ചെയ്ത് രജിസ്റ്റർ ചെയ്യൂ...
Reg Link: CLICK HERE
മലപ്പുറം ജില്ലാ നിവാസികൾ മാത്രം രജിസ്റ്റർ ചെയ്യുക
രാജ്യത്തിന് അകത്ത് നിന്നും പുറത്ത് നിന്നും ഉള്ള കമ്പനികൾ പങ്കെടുക്കുന്നു.
മാക്സിമം share ചെയ്യുക,
ജോലി ആവശ്യമുള്ള നിങ്ങളുടെ കൂട്ടുകാർക്ക് ഉപകാരപ്പെട്ടേക്കാം
إرسال تعليق