എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) 400 ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എയർപോർട്ട് ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2022 ജൂലൈ 7 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.
Job Details
➤ സ്ഥാപനം : Airports Authority Of India
➤ ജോലി തരം : Airport Jobs
➤ ആകെ ഒഴിവുകൾ : 400
➤ തസ്തിക: ജൂനിയർ എക്സിക്യൂട്ടീവ്
➤ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
➤ അപേക്ഷിക്കേണ്ട തീയതി : 2022 ജൂൺ 15
➤ അവസാന തീയതി : 2022 ജൂലൈ 7
➤ ഔദ്യോഗിക വെബ്സൈറ്റ് : https://www.aai.aero/
Latest AAI Recruitment 2022 -Vacancy Details
നിലവിൽ 400 ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കണ്ട്രോൾ) ഒഴിവുകളിലേക്കാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ വിഭാഗക്കാർക്കുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
- UR: 163
- OBC: 108
- EWS: 40
- SC: 59
- ST: 30
- PWD: 04
Latest AAI Recruitment 2022 - Age Limit Details
പരമാവധി 27 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ, മറ്റ് പിന്നാക്ക സമുദായക്കാർ തുടങ്ങിയവർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കും.
Latest AAI Recruitment 2022 - Educational Qualifications
സയൻസ് വിഷയത്തിൽ മൂന്ന് വർഷത്തെ BSc ഡിഗ്രി. ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയത്തിൽ അല്ലെങ്കിൽ ഏതെങ്കിലും വിഭാഗത്തിൽ മുഴുവൻസമയ എൻജിനീയറിങ് ഡിഗ്രി.
Latest AAI Recruitment 2022 - Salary Details
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് വഴി ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 40,000 രൂപ മുതൽ 1,40,000 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.
How to Apply AAI Recrutement 2022?
➤ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് 2022 ജൂലൈ 7 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം
➤ ചുവടെ നൽകിയിരിക്കുന്ന Apply Now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
➤ ശേഷം തുറന്നുവരുന്ന അപേക്ഷ പൂരിപ്പിക്കുക
➤ ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
➤ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ കോൺടാക്ട് ചെയ്യാൻ കഴിയുന്ന ഇമെയിൽ ഐഡി നൽകുക
➤ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
Post a Comment