ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി റിസർച്ച് ആൻഡ് ടെക്നോളജി (അനർട്ട്) വിവിധ തസ്തികകളിലായി 40 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ 2022 ജൂൺ 29 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
ANERT Recruitment 2022 Job Details
- ബോർഡ്: Agency for New and Renewable Energy Research and Technology (ANERT)
- ജോലി തരം: കേരള സർക്കാർ
- വിജ്ഞാപന നമ്പർ: ANERT/CMD/001/2022
- നിയമനം: താൽക്കാലികം
- ആകെ ഒഴിവുകൾ: 40
- തസ്തിക: --
- ജോലിസ്ഥലം: കേരളത്തിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 ജൂൺ 16
- അവസാന തീയതി: 2022 ജൂൺ 29
ANERT Recruitment 2022 Vacancy Details
ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി റിസർച്ച് ആൻഡ് ടെക്നോളജി (അനർട്ട്) വിവിധ തസ്തികകളിലായി 40 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ഓരോ തസ്തികയിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
- പ്രൊജക്റ്റ് എഞ്ചിനീയർ: 08
- അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ: 02
- അസിസ്റ്റന്റ് പ്രൊജക്റ്റ് എഞ്ചിനീയർ: 10
- പ്രൊജക്റ്റ് അസിസ്റ്റന്റ് (ഐടി): 02
- ടെക്നിക്കൽ അസിസ്റ്റന്റ്: 18
ANERT Recruitment 2022 Age Limit Details
- പ്രൊജക്റ്റ് എഞ്ചിനീയർ: 40 വയസ്സ് വരെ
- അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ: 35 വയസ്സ് വരെ
- അസിസ്റ്റന്റ് പ്രൊജക്റ്റ് എഞ്ചിനീയർ: 35 വയസ്സ് വരെ
- പ്രൊജക്റ്റ് അസിസ്റ്റന്റ് (ഐടി): 35 വയസ്സ് വരെ
- ടെക്നിക്കൽ അസിസ്റ്റന്റ്: 35 വയസ്സ് വരെ
ANERT Recruitment 2022 Educational Qualifications
1. പ്രൊജക്റ്റ് എഞ്ചിനീയർ
ഇലക്ട്രോണിക് & കമ്മ്യൂണിക്കേഷൻ/ എനർജി സിസ്റ്റംസ്/ പവർ സിസ്റ്റംസ്/ അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്‌ട്രുമെന്റേഷൻ/ റിന്യൂവബിൾ എനർജി/ എനർജി മാനേജ്മെന്റ് എഞ്ചിനീയറിംഗ് എന്നിവയിലേതെങ്കിലും വിഭാഗത്തിൽ എംടെക്. റിന്യൂവബിൾ എനർജി ഫീൽഡിൽ രണ്ടു വർഷത്തെ പരിചയം.
2. അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ
› CA ഇന്റർ/ CMA ഇന്റർ
› ഒരു വർഷത്തെ പരിചയം
3. അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ
› ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ/ മെക്കാനിക്കൽ/ കമ്പ്യൂട്ടർ എൻജിനീയറിങ് എന്നിവയിലേതെങ്കിലും വിഭാഗത്തിൽ ബിടെക്
› റിന്യൂവബിൾ എനർജി ഫീൽഡിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം
4. പ്രൊജക്റ്റ് അസിസ്റ്റന്റ് (IT)
› കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജിയിൽ ബിടെക്
› ഒരു വർഷത്തെ പരിചയം
5. ടെക്നിക്കൽ അസിസ്റ്റന്റ്
› ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/ കമ്മ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഇൻസ്‌ട്രുമെന്റേഷൻ/ മെക്കാനിക്കൽ എൻജിനീയറിങ് എന്നിവയിലേതെങ്കിലും വിഭാഗത്തിൽ ഡിപ്ലോമ
› റിന്യൂവബിൾ എനർജി ഫീൽഡിൽ ഒരു വർഷത്തെ പരിചയം
ANERT Recruitment 2022 Salary Details
- പ്രൊജക്റ്റ് എഞ്ചിനീയർ: 35,000/-
- അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ: 30,000/-
- അസിസ്റ്റന്റ് പ്രൊജക്റ്റ് എഞ്ചിനീയർ: 25,000/-
- പ്രൊജക്റ്റ് അസിസ്റ്റന്റ് (ഐടി): 23,000/-
- ടെക്നിക്കൽ അസിസ്റ്റന്റ്: 20,000/-
ANERT Recruitment 2022 Application Fees
അനർട്ട് റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷാഫീസ് അടക്കേണ്ടതില്ല.
How to Apply ANERT Recruitment 2022?
- യോഗ്യരായ ഉദ്യോഗാർത്ഥികൾ www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കുക
- ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്റ്റർ ചെയ്തും മറ്റുള്ളവർ ലോഗിൻ ചെയ്തു കൊണ്ടും അപേക്ഷിക്കുക.
- അപേക്ഷകൾ 2022 ജൂൺ 29 വൈകുന്നേരം 5 മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്
- അപേക്ഷിക്കുന്ന സമയത്ത് വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം
- കൂടാതെ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്
- അവസാനം സബ്മിറ്റ് ചെയ്യുക
- സബ്മിറ്റ് ചെയ്ത അപേക്ഷയുടെ ഒരു പകർപ്പ് എടുത്ത് വെക്കുക
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
Post a Comment