കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി /കേരള ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി - സൗജന്യ കിറ്റ്: അപേക്ഷ ക്ഷണിച്ചു
കൊവിഡാനന്തര സാഹചര്യത്തിൽ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി /കേരള ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.
✅ ഒന്ന് മുതൽ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് പഠന സഹായത്തിനായി ബാഗ്, കുട, വാട്ടർ ബോട്ടിൽ, നോട്ട്ബുക്ക് എന്നിവയടങ്ങുന്ന കിറ്റാണ് നൽകുക.
അപേക്ഷാഫോറം
DOWNLOAD
🗓 അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം നേരിട്ടോ ഇ-മെയിൽ വഴിയോ 25.06.2022 ന് സമർപ്പിക്കണം.
Post a Comment