മെച്ചപ്പെട്ട കരിയറിന് മികച്ച ജോലി തന്നെ വേണം. അത് വിദേശത്തു വേണം എന്നാഗ്രഹിക്കുന്നവരാണോ നിങ്ങൾ. എങ്കിലിതാ SABIS നിങ്ങൾക്ക് അവസരം നൽകുന്നു. ടീച്ചിങ് നോൺ ടീച്ചിങ് മേഖകളിൽ വിവിധ ഒഴിവുകൾ ഇന്ന് തന്നെ അപേക്ഷിക്കൂ. അവസരം നാളേക്ക് നീട്ടാതെ.
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
സാബിസ് ഗ്രൂപ്പിൽ ജോലി
അഞ്ചു ഭൂഖണ്ഡങ്ങളിലായി 20 രാജ്യങ്ങളിൽ സജീവ സാന്നിധ്യമുള്ള ഒരു ആഗോള വിദ്യാഭ്യാസ ശ്രിംഖലയാണ് സാബിസ്. സാബിസ് നെറ്റ്‌വർക്കിലെ സ്കൂളുകൾ 70,000തിലധികം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുകയും, മാറുന്ന ലോകത്തിന്റെ വെല്ലുവിളികളെ നേരിടാൻ അവരെ സജീവമാക്കുന്ന ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം SABIS നെറ്റ്‌വർക്ക് സ്കൂളുകൾ വിദ്യാർത്ഥികൾക്ക് നൽകി വരുന്നുണ്ട്.അറബിക് ടീച്ചർ
യോഗ്യത
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
ഇംഗ്ലീഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
MS office ൽ പ്രാവിണ്യം ഉണ്ടായിരിക്കണം.
ഒരു ടീമിനുള്ളിൽ പ്രവർത്തിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം.
ലൊക്കേഷൻ : യു .എ .ഇ, ഒമാൻ , ഖത്തർ, ബഹ്‌റൈൻ
Apply now
ആർട്ട് ടീച്ചർ

ലൊക്കേഷൻ : യു .എ .ഇ ., ഒമാൻ , ഖത്തർ, ബഹ്‌റൈൻ
Apply now
അസിസ്റ്റന്റ് അക്കാഡമിക് ക്വാളിറ്റി കൺട്രോളർ
യോഗ്യത
ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.ഇംഗ്ലീഷ് ഭാഷയിൽ മികച്ച പ്രാവിണ്യം ഉണ്ടായിരിക്കണം.
മികച്ച ഓർഗനൈസേഷണൽ കഴിവുകൾ ഉണ്ടായിരിക്കണം.
MS office അപ്ലിക്കേഷനുകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
കൃത്യനിഷ്ഠ പാലിക്കുന്ന ആൾ ആയിരിക്കണം.
ലൊക്കേഷൻ : യു .എ .ഇ, ഒമാൻ , ഖത്തർ, ബഹ്‌റൈൻ
Apply now
ബാലറ്റ് ടീച്ചർ
യോഗ്യത
പഠിപ്പിക്കേണ്ട വിഷയത്തിൽ സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം.നേതൃത്വ കഴിവുകൾ ഉണ്ടായിരിക്കണം.
മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
പ്രശ്ന പരിഹാര കഴിവുകൾ ഉണ്ടായിരിക്കണം.
ഒന്നിലധികം ഉത്തരവാദിത്വങ്ങൾ കൈകാര്യം ചെയ്യാൻ ഉള്ള കഴിവ് ഉണ്ടായിരിക്കണം.
ലൊക്കേഷൻ : യു .എ .ഇ ., ഒമാൻ , ഖത്തർ, ബഹ്‌റൈൻ
Apply now
ബയോളജി ടീച്ചർ
യോഗ്യത
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
ഇംഗ്ലീഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
MS office ൽ പ്രാവിണ്യം ഉണ്ടായിരിക്കണം.
ഒരു ടീമിനുള്ളിൽ പ്രവർത്തിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം.
ലൊക്കേഷൻ : യു .എ .ഇ ., ഒമാൻ , ഖത്തർ, ബഹ്‌റൈൻ
Apply now
ബുക്ക്സ്റ്റോർ കീപ്പർ

കെമിസ്ട്രി ടീച്ചർ

Post a Comment